എന്റെ തല മൊട്ടയടിച്ചപ്പോൾ ദ് മാട്രിക്സ് ഡീപ്രോഗ്രാമിങ് പ്ലഗ് ഇൻ ചെയ്തതിന്റെ തെളിവ് കണ്ടു. പുറകുവശത്തുള്ള പാടു നോക്കൂ’– ലെന കുറിച്ചു. ഏതെങ്കിലും കഥാപാത്രത്തിനു വേണ്ടിയാണോ ഈ ലുക്ക് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ മുൻപും ലെന തല മൊട്ടയടിച്ചിട്ടുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തല മൊട്ടയടിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. തലയുടെ മുൻ,പിൻ ഭാഗങ്ങളുടെ ചിത്രങ്ങൾ െകാളാഷ് ചെയ്ത് രസകരമായ ക്യാപ്ഷനും താരം നല്‍കിയിരിക്കുന്നു.

ഹോളിവുഡ് സിനിമ ദ് മേട്രിക്സിലെ കഥാസന്ദർഭവുമായി രസകരമായി ബന്ധിപ്പിക്കുന്നതാണ് ക്യാപ്ഷൻ. ‘എന്റെ തല മൊട്ടയടിച്ചപ്പോൾ ദ് മാട്രിക്സ് ഡീപ്രോഗ്രാമിങ് പ്ലഗ് ഇൻ ചെയ്തതിന്റെ തെളിവ് കണ്ടു. പുറകുവശത്തുള്ള പാടു നോക്കൂ’– ലെന കുറിച്ചു. 

ADVERTISEMENT

ഏതെങ്കിലും കഥാപാത്രത്തിനു വേണ്ടിയാണോ ഈ ലുക്ക് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ മുൻപും ലെന തല മൊട്ടയടിച്ചിട്ടുണ്ട്. ടിപ്പിക്കൽ സ്റ്റൈൽ പിന്തുടരാറില്ലെന്നും മടുപ്പ് തോന്നുമ്പോഴാണ് ലുക്ക് മാറ്റാറുള്ളതെന്നുമാണ് താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.