പുരുഷന്മാരും സ്ത്രീകളും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചെറുപ്പക്കാർ പോലും മുടികൊഴിച്ചിലിനാല്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ചിട്ടയല്ലാത്ത ജീവിതം, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങളാല്‍ മുടി കൊഴിയും. കേശസംരക്ഷണം പരമാവധി നേരത്തെ തുടങ്ങുക എന്നതാണു ഇതിനു പ്രതിവിധി. ചിട്ടയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരുഷന്മാരും സ്ത്രീകളും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചെറുപ്പക്കാർ പോലും മുടികൊഴിച്ചിലിനാല്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ചിട്ടയല്ലാത്ത  ജീവിതം, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങളാല്‍ മുടി കൊഴിയും. കേശസംരക്ഷണം പരമാവധി നേരത്തെ തുടങ്ങുക എന്നതാണു ഇതിനു പ്രതിവിധി. ചിട്ടയായ മികച്ച പരിചരണത്തിലൂടെ മുടിയിഴകൾക്ക് ആരോഗ്യവും കരുത്തും നൽകാം.  

നിരവധി ഹെയർ കെയര്‍ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അവ കൃത്യമായി ഉപയോഗിച്ച് പരിചരണം സാധ്യമാക്കാം.മികവുറ്റതും അനുയോജ്യവുമായ ഷാംപൂവാണ് ഹെയർ കെയറിൽ പ്രാധാനപ്പെട്ടത്. ഇത് ഒരാളുടെ മുടിയിഴകളെ വൃത്തിയാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഷാംപൂ ഉപയോഗിക്കുന്ന മിക്കവരും കണ്ടീഷനര്‍ ഉപയോഗിക്കുന്നില്ല. ഇതിന്റെ ആവശ്യകത കൃത്യമായി മനസിലാക്കാത്തതു കൊണ്ടാണിത്. ഷാംപൂ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടീഷനര്‍ ഉപയോഗിക്കണം. കണ്ടീഷനര്‍ മുടിയിലെ കെട്ടുകള്‍ നീക്കം ചെയ്യുന്നു. മുടിയിഴകളെ മൃദുവാക്കുന്നു. മുടി വരളാനും പൊട്ടിപ്പോകാനുമുള്ള സാധ്യത കുറയ്ക്കുന്നു. കൃത്യമായ ഇടവേളകളിൽ ഹെയർ ഓയിലും തലയിൽ തേയ്ക്കാം. മുടിക്ക് കരുത്തും തിളക്കവും മിനുസവും നല്‍കാൻ ഇവ ഫലപ്രദമാണ്. 

ADVERTISEMENT

ഇതിനെല്ലാം കൂടി വളരെയധികം പണം ചെലവിടേണ്ടി വരുമോ എന്ന് ആശങ്കപ്പെടേണ്ടതില്ല. എല്ലാ ഹെയർ കെയർ ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ ആമസോണിൽ ലഭ്യമാണ്. ആമസോൺ പ്രൈം സെയിലിനോട് അനുബന്ധിച്ച് വമ്പൻ ഓഫറുകളോടെ ബ്രാ‍ന്റഡ് ഹെയർ കെയർ ഉത്പന്നങ്ങൾ സ്വന്തമാക്കാം. ഹെയര്‍ മാസ്‌കുകള്‍, ഹെയര്‍ ഓയിൽ, ഷാംപൂ, കണ്ടീഷനർ മുതല്‍ സീറം വരെ ഇക്കൂട്ടത്തിലുണ്ട്. ഹെയർ കെയർ സെറ്റുകളും ലഭ്യമാണ്. 50 ശതമാനം വരെ ഡിസ്കൗണ്ടിലാണ് വില്‍പന. തിരഞ്ഞെടുത്ത മികച്ച പ്രൊഡക്ടുകൾ വാങ്ങാൻ ക്ലിക് ചെയ്യൂ.