ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമം ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയുമിരിക്കാൻ ശരിയായ പരിചരണം ആവശ്യമാണ്. ഇതിനായി മികച്ചതും ചർമത്തിന് അനുയോജ്യവുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. ഉൽപന്നം തിരഞ്ഞെടുക്കുന്നതിൽ തെറ്റു പറ്റുന്നത് ചർമത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരു ഉത്പന്നം തിരഞ്ഞെടുക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമം ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയുമിരിക്കാൻ ശരിയായ പരിചരണം ആവശ്യമാണ്. ഇതിനായി മികച്ചതും ചർമത്തിന് അനുയോജ്യവുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. ഉൽപന്നം തിരഞ്ഞെടുക്കുന്നതിൽ തെറ്റു പറ്റുന്നത് ചർമത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 

ഒരു ഉത്പന്നം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചർമത്തിന്റെ സ്വഭാവം ആദ്യം പരിഗണിക്കേണ്ടത്. സെന്‍സിറ്റീവ്, ഡ്രൈ, ഓയില്‍, നോര്‍മല്‍ എന്നിങ്ങനെ ചർമത്തെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തിൽ അനുയോജ്യമായ ഉൽപന്നം തിരഞ്ഞെടുക്കാം. 

ADVERTISEMENT

അടുത്ത പ്രധാന കാര്യം മികച്ച ചേരുവകളുള്ള ഉൽപന്നം തിരഞ്ഞെടുക്കുക എന്നതാണ്. ഉൽപന്നത്തിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നവെന്ന് അറിയാന്‍ കുറച്ച് അന്വേഷണം നടത്താം. നിങ്ങൾക്ക് അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങൾ ഒന്നും ഇല്ലെന്നും ഉറപ്പാക്കാം. എണ്ണമയമുള്ള ചർമത്തിന് വെള്ളം അടിസ്ഥാനമാക്കിയുള്ള സീറം നല്ലതാണ്. ഓയ്‌ലി സീറം വരണ്ട ചർമത്തിന് അനുയോജ്യമാണ്.

ഒരു ചർമ സംരക്ഷണ ഉൽപന്നം വാങ്ങുമ്പോഴുള്ള അടുത്ത ഘടകം ചർമ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കലാണ്. ചില ആളുകള്‍ മുഖക്കുരു പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടാകാം. മറ്റുള്ളവര്‍ ടാനിംഗ് പരിഹരിക്കാനാവും ശ്രമിക്കുന്നത്. നിങ്ങളുടെ പ്രശ്നമെന്താണോ അതു പരിഹരിക്കാനുള്ള ഉൽപന്നമാണ് വാങ്ങേണ്ടത്.

ADVERTISEMENT

ചർമ സംരക്ഷണത്തിന് നൽകുന്ന അതേ പ്രാധാന്യം കേശസംരക്ഷണത്തിനും നൽകാം. തെറ്റായ ഉൽപന്നങ്ങളുടെ ഉപയോഗം മുടി കൊഴിച്ചില്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും.  വിലയോ പരസ്യമോ മാത്രം അടിസ്ഥാനമാക്കിയാകരുത് ഇത്തരം വാങ്ങൽ. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ഏതാണെന്ന് മനസിലാക്കാന്‍ ആശയക്കുഴപ്പമുണ്ടാകാം. ചേരുവകള്‍, ഫോര്‍മുലേഷനുകള്‍, ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾ, അവലോകനം എന്നിവ പരിഗണിക്കുക. ഫലങ്ങളൊന്നും നല്‍കാത്ത വില കുറഞ്ഞ ഉൽപന്നം വാങ്ങുന്നത് മുടി നശിപ്പിക്കുകയും പണം പാഴാക്കുകയും ചെയ്യും.

ഈ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരം നിങ്ങള്‍ക്ക് ആമസോണില്‍ ലഭ്യമാണ്. ഓരോ ഉൽപന്നങ്ങളുടേയും കൃത്യമായ വിവരണങ്ങളും അത് ഉപയോഗിച്ചവരുടെ അനുഭവങ്ങളും വായിച്ചറിഞ്ഞ് തിരഞ്ഞെടുക്കാം. ആമസോണില്‍ ഗ്രേറ്റ് ഇന്ത്യഫെസ്റ്റിവല്‍ നടക്കുന്നതിനാൽ വിലക്കുറവിൽ ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങാൻ അനുയോജ്യമായ സമയമാണിത്. 60% ഓഫറുകളോടെ മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. സ്‌കിന്‍ കെയര്‍ ഉൽപന്നങ്ങള്‍ക്കും ഹെയര്‍ കെയര്‍ ഉല്‍പന്നങ്ങള്‍ക്കും വന്‍ ഓഫറുകള്‍ നല്‍കുന്നതിനോടൊപ്പം മികച്ച ഗുണനിലവാരവും ആമസോണ്‍ ഉറപ്പു വരുത്തുന്നു. ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇവിടെ ക്ലിക് ചെയ്യൂ.