അച്ഛൻ ആകാൻ പോകുന്നുവെന്ന വാർത്ത പങ്കുവച്ച് ദീപൻ മുരളി. ഭാര്യ മായയുടെ വയറിൽ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് ദീപൻ സന്തോഷവാർത്ത അറിയിച്ചത്. മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപൻ മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു. ഇനി ഞങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൊരു അച്ഛൻ ആകാൻ പോകുന്നുവെന്ന വിവരം പങ്കുവച്ച് പ്രശസ്ത സീരിയൽ താരം ദീപൻ മുരളി. ഭാര്യ മായയുടെ വയറിൽ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് ദീപൻ സന്തോഷവാർത്ത അറിയിച്ചത്. ‘ഇനി ഞങ്ങൾ മൂന്ന്’ എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ദീപനും മായയ്ക്കും ആശംസകളുമായി സുഹൃത്തുക്കളുടെ കമന്റുകളുമെത്തി.

മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപൻ മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ദീപൻ പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT

 2018 ഏപ്രിലില്‍ 28ന് തിരുവനന്തപുരത്തായിരുന്നു ഇവരുടെ വിവാഹം. 2017 ഡിസംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുട‌െ മരണത്തെത്തുടർന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു. ദീപന്റെ‌ വിവാഹനിശ്ചയ ഫോട്ടോഷൂട്ടും, വിവാഹവിഡിയോയുടെ പ്രസക്തഭാഗങ്ങളും വൈറലായിരുന്നു.

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെ തിളങ്ങുന്ന ടെലിവിഷൻ താരമാണ് ദീപൻ. ബിഗ് സ്‌ക്രീനിലും ദീപൻ മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങുന്ന താരമാണ് ദീപൻ മുരളി.