മാത്തുകുട്ടിക്ക് പിറന്നാൾ ആശംസകളുമായി രാജ് കലേഷ്. സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് രാജ്കലേഷ് ആശംസ അറിയിച്ചത്. മാത്തുകുട്ടി എന്ന പേരിൽ പ്രശസ്തനായ അരുൺ മാത്യുവും രാജ് കലേഷും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണത്തിന്റെ അവതരാകരാണ്. ഒന്നിച്ചുള്ള ഓർ‍മകൾ പങ്കുവച്ച വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാത്തുകുട്ടിക്ക് പിറന്നാൾ ആശംസകളുമായി രാജ് കലേഷ്. സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് രാജ്കലേഷ് ആശംസ അറിയിച്ചത്. മാത്തുകുട്ടി എന്ന പേരിൽ പ്രശസ്തനായ അരുൺ മാത്യുവും രാജ് കലേഷും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണത്തിന്റെ അവതാരാകരാണ്. 

ഒന്നിച്ചുള്ള ഓർ‍മകൾ പങ്കുവച്ച വിഡിയോയിൽ മാത്തുകുട്ടിയെ തന്റെ നല്ല പാതിയെന്നാണു കലേഷ്  വിശേഷിപ്പിച്ചത്.  ‘‘മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന മാത്തുകുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. മാത്തുവും കല്ലുവും എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ഉടൻ പണം എന്ന ഷോയിലൂടെയാണ് ശരിക്കും ഈ ജോഡി ഹിറ്റായത്. അതിനുശേഷം ഒരുപാട് യാത്ര ചെയ്തു. ‘യൂറോപ്പിൽ പറന്ന് പറന്ന് പറന്ന്’ എന്ന ഷോ ചെയ്തു. ശരിക്കും നല്ല പാതി എന്നു പറയുന്നത് ഭാര്യമാരെയാണ്. പക്ഷേ, മാത്തുവും കല്ലുവും ഇപ്പോൾ നല്ല പാതി ആയിരിക്കുകയാണ്. ഈ അവസരത്തിൽ മാത്തുവിന് ജന്മദിനാശംസകൾ നേരുന്നു. ചക്കരേ ഉമ്മ’’– കലേഷ് പറഞ്ഞു. 

ADVERTISEMENT

ഫെബ്രുവരി 27ന് ആയിരുന്നു മാത്തുകുട്ടിയുടെ ജന്മദിനം. ‘ഉടൻ പണ’ത്തിലൂടെ അവതാരക ജോഡിയായി തിളങ്ങിയ ഇരുവർക്കും കേരളത്തിൽ നിരവധി ആരാധകരുണ്ട്. ഇവർക്കിടയിലെ കെമിസ്ട്രി പലപ്പോഴും കാണികൾക്കിടിയിൽ ചിരിപടർത്തുകയും കയ്യടി നേടുകയും ചെയ്യാറുണ്ട്.

ജനങ്ങൾക്കിടിയിൽ നടത്തുന്ന റിയാലിറ്റി ഷോയാണ് ഉടൻ പണം. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് ഉടൻ തന്നെ പണം നൽകുന്നതാണ്  രീതി.