വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് മറ്റൊരാളെ പ്രണയിക്കുക, കാമുകിയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ട് സത്യം പുറത്തറിഞ്ഞ് പ്രണയം തകരുക. സിനിമാകഥയല്ല, വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഒരു അപകടം അവസാനിച്ചത് ഇങ്ങനെ. കളമശ്ശേരി സ്വദേശിയും വടക്കന്‍ പറവൂർ സ്വദേശിനിയുമായി പ്രണയിനികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് മറ്റൊരാളെ പ്രണയിക്കുക, കാമുകിയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ട് സത്യം പുറത്തറിഞ്ഞ് പ്രണയം തകരുക. സിനിമാകഥയല്ല, വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഒരു അപകടം അവസാനിച്ചത് ഇങ്ങനെ.

കളമശ്ശേരി സ്വദേശിയും വടക്കന്‍ പറവൂർ സ്വദേശിനിയുമായി പ്രണയിനികൾ വ്യാഴാഴ്ച വാഗമണ്ണിലേക്കുള്ള യാത്രയിലായിരുന്നു. തൊടുപുഴ മൂലമറ്റം റോഡിൽ മുട്ടം എൻജിനീയറിങ് കോളജിനു സമീപം ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു.

ADVERTISEMENT

പരുക്കേറ്റ ഇവരെ പൊലീസ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് യുവാവ് വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവതി പ്രണയം അവസാനിപ്പിക്കുകയാണെന്നു വ്യക്തമാക്കി. 

വൈകിട്ട് അമ്മയും ബന്ധുക്കളുമെത്തി യുവതിയെ നാട്ടിലേക്കു പോയി. സ്റ്റേഷനിൽ ഹാജരക്കിയ യുവാവിനെ പിന്നീട് ബന്ധുക്കൾ നാട്ടിലേക്കു കൊണ്ടുപോയി.