15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം. രാവിലെ 10.30 ന് മംഗലാപുരത്തുനിന്നും ആംബുലന്‍സ് പുറപ്പെട്ടു. മംഗലാപുരം–തിരുവനന്തപുരം റൂട്ടില്‍ KL-60 – J 7739 ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം. രാവിലെ 10.30 ന് മംഗലാപുരത്തു നിന്ന് ആംബുലന്‍സ് പുറപ്പെട്ടു. മംഗലാപുരം–തിരുവനന്തപുരം റൂട്ടില്‍ KL-60 – J 7739 ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെട്ടു. 

ഹൃദയ ശസ്ത്രക്രിയ്‌യക്കു വേണ്ടിയാണ് കുഞ്ഞിനെ തിരുവന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണിത്. 10–12 മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്തിക്കാനാണു ശ്രമം. സാധാരണ ഈ റൂട്ടിൽ 15 മണിക്കൂറിലേറെ സമയമെടുക്കും. കുഞ്ഞിന് യാത്രക്കിടയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടതു കൊണ്ടാണു പകല്‍ യാത്ര.

ADVERTISEMENT

ആംബുലന്‍സ് കടന്നുപോകുന്ന പാതയില്‍ വഴിയൊരുക്കാനായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങള്‍ റോഡുകളില്‍ ഉണ്ടാവും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അഭ്യർഥിച്ചിട്ടുണ്ട്.