പ്രണയം തകർന്നത് കനത്ത വേദന സമ്മാനിച്ചുവെന്നു വെളിപ്പെടുത്തി ബോളിവുഡ് താരം പരിനീതി ചോപ്ര. ജീവിതത്തിലെ ഏറ്റവും കഠിന കാലം എന്നാണ് ഒരു അഭിമുഖത്തിൽ പ്രണയനൈരാശ്യത്തെ താരം വിശേഷിപ്പിച്ചത്. അന്ന് പൂർണമായും തകർന്നു പോയിരുന്നു എന്ന് തുറന്ന് പറഞ്ഞു. ‘‘ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു ഞാൻ. ജീവിതത്തിൽ അതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം തകർന്നത് കനത്ത വേദന സമ്മാനിച്ചുവെന്നു വെളിപ്പെടുത്തി ബോളിവുഡ് താരം പരിനീതി ചോപ്ര. ജീവിതത്തിലെ ഏറ്റവും കഠിന കാലം എന്നാണ് ഒരു അഭിമുഖത്തിൽ പ്രണയനൈരാശ്യത്തെ താരം വിശേഷിപ്പിച്ചത്. പൂർണമായും തകർന്നു പോയിരുന്നു എന്ന് തുറന്ന് പരിനീതി വ്യക്തമാക്കി.

‘‘ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു ഞാൻ. ജീവിതത്തിൽ അതുവരെ അവഗണ അനുഭവിച്ചിരുന്നില്ല. എനിക്കപ്പോൾ ആവശ്യം എന്റെ കുടുംബമായിരുന്നു. എനിക്ക് കൂടുതൽ പക്വത ലഭിക്കാൻ ആ സംഭവം കാരണമായി. ആ അവസ്ഥ ജീവിതത്തിൽ നൽകിയതിന് ഇപ്പോൾ ദൈവത്തിനോടു നന്ദി പറയുന്നു’’– പരിനീതി പറഞ്ഞു. 

ADVERTISEMENT

ആരെയാണ് പ്രണയിച്ചിരുന്നത് എന്നു വെളിപ്പെടുത്താൻ പരിനീതി തയാറായില്ല. എന്നാല്‍ സംവിധായകൻ ചരിത് ദേശായിയുമായി പരിനീതി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 2016 ൽ ‘ഡ്രീം ടീം ടൂറി’ന് ഇടയിലാണ് ഇവർ അടുപ്പത്തിലായത് എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ സ്ഥിരീകരണങ്ങളൊന്നും ഉണ്ടായില്ല. പ്രണയത്തെയും ജീവിതത്തെയും കുറിച്ചു സംസാരിക്കാൻ ഞാൻ എന്നായിരുന്നു അന്ന് താരത്തിന്റെ നിലപാട്.