20 നിലകെട്ടിടത്തിന്റെ മുകളിൽ നിന്ന് ഏഴു വയസ്സുകാരി മകളെ തള്ളിയിടുകയായിരുന്നു. പിന്നാലെ ജ്യോതി താഴേക്കു ചാടി. ഭർത്താവ് പങ്കജ് സുൽത്താനിയയും ജ്യോതിയും അന്നേ ദിവസം വഴക്കിട്ടിരുന്നു. ഇതിനുശേഷം പങ്കജ് സഹോദരന്റെ വീട്ടിലേക്ക് പോയി. പിന്നാലെ ജ്യോതി ക്രൂരകൃത്യത്തിനുശേഷം ആത്മഹത്യ ചെയ്തത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകളെ ഫ്ലാറ്റിനു മുകളിൽ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം മോഡൽ ആത്മഹത്യ ചെയ്തു. 32കാരിയായ ജ്യോതി മാലാനിയാണ് ബെംഗളൂരുവിലെ ജെ.പി നഗറിലുള്ള വസതിയിൽ ഓഗസ്റ്റ് 5ന് ജീവനൊടുക്കിയത്.

20 നിലകെട്ടിടത്തിന്റെ മുകളിൽ നിന്ന് ഏഴു വയസ്സുകാരി മകളെ തള്ളിയിട്ടശേഷം ജ്യോതി താഴേക്കു ചാടുകയായിരുന്നു. ജ്യോതിയും ഭർത്താവ് പങ്കജ് സുൽത്താനിയയും അന്നു വഴക്കിട്ടിരുന്നു. ഇതിനുശേഷം പങ്കജ് സഹോദരന്റെ വീട്ടിലേക്കു പോയി. ഇതിനുപിന്നാലെ ജ്യോതി മകളെ കൊന്ന് ആത്മഹത്യ ചെയ്തു.

മിസിസ് ഇന്ത്യ കർണാടക മൽസരത്തിനിടെ ജ്യോതി
ADVERTISEMENT

ജ്യോതിയുടെ സഹോദരന്റെ ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് പങ്കജിനെതിരെ പരാതി നൽകിയിട്ടുണ്ട്. പങ്കജിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

മോഡലിങ് രംഗത്ത് സജീവമായിരുന്നു ജ്യോതി 2007ൽ ആണ് പങ്കജിനെ വിവാഹം ചെയ്യുന്നത്. സൗന്ദര്യ മൽസരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. 2019ൽ മിസിസ് ഇന്ത്യ കർണാടക സൗന്ദര്യ മൽസരത്തിൽ‌ ‘ഷൈനിങ് സ്റ്റാർ’ ആയി ജ്യോതിയെ തിരഞ്ഞെടുത്തിരുന്നു.