രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്ന ചെറുപ്പക്കാർക്ക് ലിനു ഊർജമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും തേമസ് ഐസക് സമൂഹമാധ്യമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്ന ചെറുപ്പക്കാർക്ക് ലിനു ഊർജമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും തേമസ് ഐസക് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് ലിനു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താൻ അടുത്തദിവസം രാവിലെ പോയ ലിനുവിന് ജീവൻ നഷ്ടമാവുകയായിരുന്നു.

ADVERTISEMENT

തോമസ് ഐസക്കിന്റെ കുറിപ്പ് വായിക്കാം;

ഈ പ്രളയത്തിന്റെ കണ്ണീരോർമ്മയാണ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനു എന്ന യുവാവ്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു. പക്ഷേ, തിരികെ ക്യാമ്പിലെത്തിയത് ലിനുവിന്റെ ചേതനയറ്റ ശരീരം. സഹജീവികൾക്കുവേണ്ടിയാണ് ലിനു ജീവൻ വെടിഞ്ഞത്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാർക്ക് ഊർജം പകരുന്ന ജീവത്യാഗം.

ലിനുവിന്റെ മൃതദേഹത്തിനു സമീപം പൊട്ടിക്കരയുന്ന അമ്മ ലത ചിത്രം. പി.എൻ ശ്രീവൽസൻ∙ മനോരമ
ADVERTISEMENT

ലിനുവിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു’’