വിവാഹജീവിതം ആഘോഷമാക്കി മാറ്റിയ ദമ്പതികൾ പാപ്പരാസികളെ അസൂയാലുക്കളാക്കി. വിവാഹിതരായി എട്ടു മാസം പിന്നിടുമ്പോൾ പ്രിയങ്ക–നിക് ദമ്പതികള്‍ പങ്കുവച്ചതിൽ ആരാധകർ ആഘോഷമാക്കിയ, പ്രണയാർദ്രമായ 10 ചിത്രങ്ങൾ ഇതാ...

വിവാഹജീവിതം ആഘോഷമാക്കി മാറ്റിയ ദമ്പതികൾ പാപ്പരാസികളെ അസൂയാലുക്കളാക്കി. വിവാഹിതരായി എട്ടു മാസം പിന്നിടുമ്പോൾ പ്രിയങ്ക–നിക് ദമ്പതികള്‍ പങ്കുവച്ചതിൽ ആരാധകർ ആഘോഷമാക്കിയ, പ്രണയാർദ്രമായ 10 ചിത്രങ്ങൾ ഇതാ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോപ് ഗായകൻ നിക് ജൊനാസിന് 2019 സെപ്റ്റംബർ 16 ന് 27 വയസ്സ് തികയുകയാണ്. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തിനു ശേഷമുള്ള ആദ്യ ജന്മദിനമാണിത്. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹജീവിതം ആഘോഷമാക്കി മാറ്റിയ ദമ്പതികൾ പാപ്പരാസികളെ അസൂയാലുക്കളാക്കി. വിവാഹിതരായി എട്ടു മാസം പിന്നിടുമ്പോൾ പ്രിയങ്ക–നിക് ദമ്പതികള്‍ പങ്കുവച്ചതിൽ ആരാധകർ ആഘോഷമാക്കിയ, പ്രണയാർദ്രമായ 10 ചിത്രങ്ങൾ ഇതാ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മധുവിധുവിന്റെ ഭാഗമായി ഇരുവരും യാത്ര നടത്തി. ഇവിടെ ആഘോഷിക്കുന്നതിന്റെയും സ്നേഹം പങ്കുവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ ലോകത്ത് തരംഗമായി.

ADVERTISEMENT

എംടിവി മ്യൂസിക് വിഡിയോ അവാർഡ് വാങ്ങാനായി നിക്കിന്റെ സഹോദരന്മാർ‌ ഭാര്യമാർക്കൊപ്പം എത്തിയപ്പോൾ ഏകനായി നിൽക്കേണ്ടി വന്ന നിക്കിനെ സോഷ്യല്‍ ലോകം ട്രോളിയിരുന്നു. നിക്കിന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന ഫോട്ടോഷോപ്പ് ചിത്രം പങ്കുവച്ച് പ്രിയങ്ക നൽകിയ മറുപടിയും ആരാധകരുടെ ഹൃദയം നിറച്ചു.