ആദ്യ പ്രണയം തന്നെ വിവാഹത്തിലെത്തുന്നവർ വളരെ വിരളമാണ്. പിരിഞ്ഞാലും ആദ്യ പ്രണയം മറക്കുന്നതും അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? രസകരമായി പറഞ്ഞാൽ ആദ്യ പ്രണയം ഒന്നേ ഉണ്ടാകൂ എന്നതാണ് ഇതിനു കാരണം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ പ്രണയം തന്നെ വിവാഹത്തിലെത്തുന്നവർ വളരെ വിരളമാണ്. പിരിഞ്ഞാലും ആദ്യ പ്രണയം മറക്കുന്നതും അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? രസകരമായി പറഞ്ഞാൽ ആദ്യ പ്രണയം ഒന്നേ ഉണ്ടാകൂ എന്നതാണ് ഇതിനു കാരണം.

ആദ്യമായി സംഭവിക്കുക എന്നാൽ പുതിയൊരു അനുഭവം എന്നാണ് അർഥം. അതു പ്രണയമാണെങ്കിൽ പുതിയ പല വികാരങ്ങളും സ്വപ്നങ്ങളും ചിന്തകളും അനുഭവിക്കും. ഓരോ വ്യക്തിക്കും അതു വളരെ വിലപ്പെട്ടതായിരിക്കും.  ആദ്യമായി ലഭിക്കുന്ന ഇത്തരം അനുഭവങ്ങളെ സൂക്ഷിച്ചു വയ്ക്കാൻ തലച്ചോറിന് പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

ADVERTISEMENT

ആദ്യ പ്രണയം തരുന്ന ആകാംക്ഷ തലച്ചോറിന്റെ വിവിധഭാഗങ്ങളെ കൂടുതൽ പ്രവർത്തിക്കുകയും ഓർമകൾ സൂക്ഷിക്കുകയും ചെയ്യുമെന്ന് 2004ൽ ന്യൂറോൺ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നു.

‘പ്രൈമറി എഫക്ട്’ എന്ന ആശയത്തെയാണ് സൈക്കോളജിസ്റ്റുകൾ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജോലിക്കു കയറിയ ആദ്യ ദിവസമായിരിക്കും ഇരുപതാം ദിവസത്തേക്കാളും ഓർത്തുവയ്ക്കുക. ഇതു ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നടക്കുന്നുണ്ട്.

ADVERTISEMENT

നല്ലതിനേക്കാൾ മോശം അനുഭവങ്ങൾ ഓർമയിൽ നിൽക്കും എന്നും മനശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത് ആദ്യത്തെ പ്രണയം നല്‍കിയത് വേദനയും പരാജയവുമാണെങ്കിൽ ഓർമകൾ കൂടും എന്നു ചുരുക്കം.