പോപ് മ്യൂസിക് കംപോസറാണ് ചന്ദന്‍. ബിഗ് ബോസ് കന്നഡയുടെ സീസണ്‍ 5 ലാണ് നിവേദിതയെ പരിചയപ്പെടുന്നത്. ഷോയ്ക്കു ശേഷവും ഇവർ സൗഹൃദം തുടരുകയും പ്രണയത്തിലാവുകയുമായിരുന്നു...

പോപ് മ്യൂസിക് കംപോസറാണ് ചന്ദന്‍. ബിഗ് ബോസ് കന്നഡയുടെ സീസണ്‍ 5 ലാണ് നിവേദിതയെ പരിചയപ്പെടുന്നത്. ഷോയ്ക്കു ശേഷവും ഇവർ സൗഹൃദം തുടരുകയും പ്രണയത്തിലാവുകയുമായിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവേദിയിൽ വിവാഹാഭ്യർഥന നടത്തി മുൻ ബിഗ് ബോസ് താരങ്ങൾ. ഗായകനായ ചന്ദൻ ഷെട്ടിയാണ് സഹതാരമായിരുന്ന നിവേദിത ഗൗ‍ഡയോട് വിവാഹാഭ്യർഥന നടത്തിയത്. മൈസൂരിൽ നടന്ന യൂത്ത് ദർശന പരിപാടിക്കിടയിലാണ് സംഭവം. 

പരിപാടിയിൽ തങ്ങളുടെ പ്രകടനം കഴിഞ്ഞതിനു പിന്നാലെ ചന്ദൻ നിവേദിതയുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് വിവാഹാഭ്യർഥന നടത്തി. ആദ്യം അമ്പരന്നു നിന്ന് നിവേദിത പിന്നീട് ചന്ദന്റെ അഭ്യർഥന സ്വീകരിച്ചു. തന്റെ മനസ്സിലും ഇതേ ആഗ്രഹം ഉണ്ടായിരുന്നതായി നിവേദിത വെളിപ്പെടുത്തുകയും ചെയ്തു. 

ADVERTISEMENT

വേദിയിൽ വണങ്ങി നിന്ന് ഇരുവരും ആരാധകരുടെ അനുഗ്രഹം തേടി. ഉടനെ വിവാഹം ഉണ്ടാകുമെന്ന് ചന്ദൻ പറഞ്ഞു. ഇവരുടെ പ്രഖ്യാപനത്തെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്. 

പോപ് മ്യൂസിക് കംപോസറാണ് ചന്ദന്‍. ബിഗ് ബോസ് കന്നഡയുടെ സീസണ്‍ 5 ലാണ് നിവേദിതയെ പരിചയപ്പെടുന്നത്. ഷോയ്ക്കു ശേഷവും ഇവർ സൗഹൃദം തുടരുകയും പ്രണയത്തിലാവുകയുമായിരുന്നു.