ന്യൂയോര്‍ക്ക് നഗരത്തിന്റെ മനോഹാരിതയിൽ വിഘ്നേഷും നയൻതാരയും പരസ്പരം കണ്ണിലേക്ക് നോക്കി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘‘ഈ ആകാശവും അവളുടെ ചിരിയും – സ്വപ്നതുല്യം !. അവളുടെ ജന്മദിനം ന്യൂയോർക്ക് നഗരത്തിൽ കൊണ്ടുവന്നു.’’....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയു‌ടെ ജന്മദിനമാണ് നവംബർ 18ന്. കാമുകൻ വിഘ്നേഷിനൊപ്പം ന്യൂയോർക്കിലാണ് നയൻസ് ജന്മദിനം ആഘോഷിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്. വിഘ്നേഷ് പങ്കുവച്ച പ്രണയാർദ്രമായ ഒരു ചിത്രം ആരാധകരുടെ മനം കവരുകയാണ്.

ന്യൂയോര്‍ക്ക് നഗരത്തിന്റെ മനോഹാരിതയിൽ വിഘ്നേഷും നയൻതാരയും പരസ്പരം കണ്ണിലേക്ക് നോക്കി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘‘ഈ ആകാശവും അവളുടെ ചിരിയും – സ്വപ്നതുല്യം !. അവളുടെ ജന്മദിനം ന്യൂയോർക്ക് നഗരത്തിൽ കൊണ്ടുവന്നു.’’ – ചിത്രത്തിനൊപ്പം വിഘ്നേഷ് കുറിച്ചു. ഈ ചിത്രത്തിന് എന്റെ സ്നേഹം എന്ന നയൻസ് മറുപടി നൽകി.

ADVERTISEMENT

ഇതേ ചിത്രം നയൻതാരയും പങ്കുവച്ചിരുന്നു. ‘‘നിന്നെയും സൂര്യാസ്തമയവും മാത്രം മതി’’ – നയൻസ് ഒപ്പം കുറിച്ചു.

English Summary : Nayantara Birthday Celebration at Newyork City with Vignesh Shivan