നാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമയും ഭാര്യ ഋതികയും. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് രോഹിത് തന്റെ പ്രിയതമയക്ക് ആശംസകൾ അറിയിച്ചത്. ‘‘നീയില്ലാത്ത ജീവിതം ചിന്തിക്കാൻ കൂടി സാധ്യമല്ല. ഇതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു ഋതിക’’– രോഹിത് ട്വീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമയും ഭാര്യ ഋതികയും. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് രോഹിത് തന്റെ പ്രിയതമയക്ക് ആശംസകൾ അറിയിച്ചത്. 

‘‘നീയില്ലാത്ത ജീവിതം ചിന്തിക്കാൻ കൂടി സാധ്യമല്ല. ഇതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു ഋതിക’’– രോഹിത് ട്വീറ്റ് ചെയ്തു.

ADVERTISEMENT

ഋതികയെ ചുംബിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

ആറു വർഷത്തെ പ്രണയത്തിനുശേഷം 2015 ഡിസംബർ 13ന് ആണ് രോഹിത് ഋതികയെ വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് ഒരു മകളുണ്ട്.

ADVERTISEMENT

English Summary : Rohit Sharma, Ritika Sajdeh celebrated 4th Wedding Anniversary