ഭാര്യ പ്രിയ പഠിച്ച സ്കൂളിലെ പൂര്‍വവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. മൈക്കിലൂടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പ്രിയയുടെ സമീപം മകൻ ഇസയെ എടുത്തു നിൽക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘‘പ്രിയപ്പെട്ടവരുടെ കണ്ണുകളിലെ തിളക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യ പ്രിയ പഠിച്ച സ്കൂളിലെ പൂര്‍വവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. മൈക്കിലൂടെ  സംസാരിക്കുന്ന പ്രിയയുടെ സമീപം മകൻ ഇസയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

‘‘പ്രിയപ്പെട്ടവരുടെ കണ്ണുകളിലെ തിളക്കം കാണുന്നതിലും വിലപ്പെട്ടതായി ഒന്നുമില്ല. 20 വർഷങ്ങൾക്കപ്പുറം തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പ്രിയയുടെ ബാച്ചിന്റെ പുനർസംഗമം. ഒരിക്കൽ കൂടെ അവളെ ചെറിയൊരു സ്കൂൾ കുട്ടിയാക്കാൻ സാധിച്ചതിൽ സന്തോഷം. കൂടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനവും’’ – കുഞ്ചാക്കോ ചിത്രത്തിനൊപ്പം കുറിച്ചു.

ADVERTISEMENT