പുതുവർഷത്തിൽ പ്രണയം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യ. നടിയും മോഡലുമായ നതാസ സ്റ്റാൻ‌കോവിച്ച് ആണ് പാണ്ഡ്യയുടെ പ്രണയിനി. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ. ‘‘എന്റെ വെടിക്കെട്ടോടെ ഈ പുതുവർഷം ആരംഭിക്കുന്നു’’ നതാസയുടെ കൈപ്പിടിച്ചു നിൽക്കുന്ന ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷത്തിൽ പ്രണയം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യ. നടിയും മോഡലുമായ നതാസ സ്റ്റാൻ‌കോവിച്ച് ആണ് പാണ്ഡ്യയുടെ പ്രണയിനി. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ. 

‘‘എന്റെ വെടിക്കെട്ടോടെ ഈ പുതുവർഷം ആരംഭിക്കുന്നു’’ നതാസയുടെ കൈപ്പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ച് പാണ്ഡ്യ കുറിച്ചു.  ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു. പാണ്ഡ്യയുടെ പോസ്റ്റോടു കൂടി ഇതിനു സ്ഥിരീകരണം ലഭിച്ചു.

ADVERTISEMENT

പോസ്റ്റിനു താഴെ ആശംസ അറിയിച്ച് ആരാധകരുടെ കമന്റുകളുണ്ട്. ഇന്ത്യൻ ടീമിലെ സഹതാരമായ യുവേന്ദ്ര ചാഹലും ആശംസ അറിയിച്ചവരുടെ കൂട്ടത്തിലുണ്ട്. 

അഭിനയസാധ്യകൾ തേടി മുംബൈയിലെത്തിയ സൈബീരിയൻ സ്വദേശിയാണ് നതാസ. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിൽ കയ്യടി നേടിയ നതാസ, ബിഗ് ബോസിൽ ഒരു മാസം താമസിച്ചതോടെയാണ് പ്രശസ്തയായത്.

ADVERTISEMENT

പരുക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ്.