മനോഹരമായ കുടംബചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭർത്താവ് സുബിൻ ഇറാനിയും മക്കളും വട്ടം ചുറ്റി കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് സ്മൃതി ഇറാനി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സുബിൻ ഇറാനിക്കൊപ്പം മക്കളായ സോഹർ, സോയിഷ്, ഷാനെല്ലെ എന്നിവർ തോളിലൂടെ കൈകൾ കോർത്ത് മുകളിലേക്ക് നോക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ കുടംബചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭർത്താവ് സുബിൻ ഇറാനിയും മക്കളും വട്ടം ചുറ്റി കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് സ്മൃതി ഇറാനി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

സുബിൻ ഇറാനിക്കൊപ്പം മക്കളായ സോഹർ, സോയിഷ്, ഷാനെല്ലെ എന്നിവർ തോളിലൂടെ കൈകൾ കോർത്ത് മുകളിലേക്ക് നോക്കി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘എന്റെ കുടുംബം എന്റെ ജീവിതം എന്റെ സ്നേഹം’ എന്ന് ചിത്രം പങ്കുവച്ച് സ്മൃതി കുറിച്ചു.

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ സജീവമായ സ്മൃതി ഇറാനി തന്റെ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിൽ മടി കാണിക്കാറില്ല. 

English Summary : Minister Smriti Irani shared an adorabe family picture