‘വീ ആർ എ സംഭവം’ എന്ന വ്ലോഗിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ദമ്പതികളാണ് സൂരജും ചിഞ്ചുവും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലുണ്ടായ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. ചിഞ്ചു അമ്മയാകാൻ ഒരുങ്ങുകയാണ്. നിറവയറുമായി സൂരജിനൊപ്പം നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പം ‘ജൂനിയർ സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വീ ആർ എ സംഭവം’ എന്ന വ്ലോഗിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ദമ്പതികളാണ് സൂരജും ചിഞ്ചുവും. ജീവിതത്തിലുണ്ടായ പുതു സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്  ഇരുവരും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിഞ്ചു അമ്മയാകാൻ ഒരുങ്ങുകയാണ്.

നിറവയറുമായി സൂരജിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് ചിഞ്ചു സന്തോഷം പങ്കുവച്ചത്. ‘ജൂനിയർ സംഭവം വരുന്നു’ എന്നും ഇതിനൊപ്പം കുറിച്ചു. ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നത്.

ADVERTISEMENT

സിംഗപ്പൂരില്‍ താമസമാക്കിയ ഇവർ വെബ് സീരിസിലൂടെയും രസകരമായ ടിക് ടോക് വിഡിയോകളിലൂടെയും സോഷ്യൽ ലോകത്ത് താരങ്ങളാവുകയായിരുന്നു. കോളജ് പഠനക്കാലത്ത് സൂരജ് ആരംഭിച്ച വ്ലോഗാണ് ‘ഐ ആം എ സംഭവം’. പിന്നീട് വിവാഹശേഷം ചിഞ്ചുവും കൂടിയപ്പോൾ ഈ വ്ലോഗ് ഹിറ്റായി. 

സൂരജ് തിരുവനന്തപുരം സ്വദേശിയും ചിഞ്ചു കൊച്ചി സ്വദേശിനിയുമാണ്. ചിഞ്ചുവിന്റെ യഥാർഥ പേര് ആൻ എന്നാണ്.

ADVERTISEMENT

English Summary : Vlogger Sooraj and Chinju shared happy news