പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാന പിടിച്ച താരമാണ് ഗായത്രി അരുൺ. മലയാള പ്രേക്ഷകർക്ക് ഗായത്രി എന്നും ദീപ്തി ഐപിഎസ് ആണ്. സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് ഗായത്രി. ശക്തമായ നിലപാടുകളിലൂടെ ഗായത്രിയുടെ സോഷ്യൽ പ്ലാറ്റ്ഫോമുകൾ പലപ്പോഴും വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാന പിടിച്ച താരമാണ് ഗായത്രി അരുൺ. മലയാള പ്രേക്ഷകർക്ക് ഗായത്രി എന്നും ദീപ്തി ഐപിഎസ് ആണ്. സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് ഗായത്രി. ശക്തമായ നിലപാടുകളിലൂടെ ഗായത്രിയുടെ സോഷ്യൽ പ്ലാറ്റ്ഫോമുകൾ പലപ്പോഴും വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഗായത്രി മടിക്കാറില്ല.

പ്രിയപ്പെട്ട കൂട്ടുകാരിയെ പിരിയാതിരിക്കാൻ എന്തു ചെയ്യണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായത്രി അരുൺ. ‘‘നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് എന്നെന്നും നിങ്ങളുടെ ജീവിതത്തിലുണ്ടാകാനുളള വഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുന്നതാണ്. ഒരാൾ ചിത്രത്തിലില്ല @preethyvasanth #bestiesforever #classmates #nathoons @anjanaviswapradeep’’ – ഭർതൃസഹോദരിയും സുഹൃത്തുമായ അഞ്ജനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഗായത്രി കുറിച്ചു.

ADVERTISEMENT

ചിത്രങ്ങൾക്കു താഴെ രസകരമായ കമന്റുകളുമായി ആരാധകരും പ്രതികരിക്കുന്നുണ്ട്.

English Summary : Gayathri Arun viral post