കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗിയുടെ വിവാഹവാർത്തകള്‍ക്കായി കാതോർത്തിരിക്കുകയാണ് ആരാധകർ. ഡോക്ടറായ രോവിൻ ജോർജുമായി ജൂഹി പ്രണയത്തിലാണ് എന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നുമുള്ള വാർത്തകൾക്കു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രോവിനൊപ്പമുള്ള പുതിയ ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗിയുടെ വിവാഹവാർത്തകള്‍ക്കായി കാതോർത്തിരിക്കുകയാണ് ആരാധകർ. ‌രോവിൻ ജോർജുമായി ജൂഹി പ്രണയത്തിലാണ് എന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നുമുള്ള വാർത്തകൾക്കു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് പുറത്തുവന്നിരുന്നു. 

ഇപ്പോഴിതാ രോവിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ജൂഹി. രോവിന്റെ തോളിലിരിക്കുന്ന ജൂഹിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘‘സൗഹൃദവും പ്രണയവും ഒരാളിൽ കണ്ടെത്തുന്നത് സങ്കൽപിച്ചു നോക്കൂ’’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 

ADVERTISEMENT

‘ഉപ്പും മുളകും’ എന്ന സീരിയലിൽ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി പ്രശ്സതയാകുന്നത്. സീരിയലിലെ കഥാപാത്രം അടുത്തിടെ വിവാഹിതയായിരുന്നു. ഇതിനുശേഷം സീരിയലിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജൂഹി. 

രോവിന്‍ ജോർജ് ഡോക്ടറാണ്. മോഡലിങ്ങിലും അഭിനയരംഗത്തും സജീവമാണ്. ജൂഹിക്കൊപ്പം ഒരു മ്യൂസിക്കൽ ആൽബത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary : Juhi Rustagi with Rovin George