വാലന്റൈൻസ് ഡേ ദിനത്തിൽ പ്രണയാശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരസുന്ദരി ഭാവന. ഭർത്താവ് നവീൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ ഹൃദ്യമായ ഓർമകള്‍ക്കൊപ്പം പ്രണയാർദ്രമായ ഇവരുടെ ചിത്രവും ഭാവന പങ്കുവച്ചു. ഔദ്യോഗിക ബന്ധത്തിൽ തുടങ്ങി സൗഹൃദം ആരംഭിച്ചതും അതു പതിയെ പ്രണയത്തിലേക്കു വഴി മാറിയതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാലന്റൈൻസ് ഡേ ദിനത്തിൽ പ്രണയാശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരസുന്ദരി ഭാവന. ഭർത്താവ് നവീൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ ഹൃദ്യമായ ഓർമകള്‍ക്കൊപ്പം പ്രണയാർദ്രമായ ഇവരുടെ ചിത്രവും ഭാവന പങ്കുവച്ചു.

ഔദ്യോഗിക ബന്ധത്തിൽ തുടങ്ങി സൗഹൃദം ആരംഭിച്ചതും അതു പതിയെ പ്രണയത്തിലേക്കു വഴി മാറിയതും ഇൻസ്റ്റഗ്രാം കുറിപ്പിലുണ്ട്. ‘‘2011ൽ ആദ്യമായി കാണുമ്പോൾ ഞാനൊരിക്കലും കരുതിയില്ല നീ ആയിരിക്കും ആ ഒരാളെന്ന്. ഒരു നിർമാതാവ്–അഭിനേത്രി എന്ന നിലയിലുള്ള ഔദ്യോഗിക ബന്ധത്തിൽ നിന്നും അതിവേഗം നല്ല സുഹൃത്തുക്കളായി നമ്മൾ മാറി. നല്ല ബന്ധങ്ങൾ ആരംഭിക്കുക സൗഹൃദത്തിൽ നിന്നായിരിക്കും എന്നു എന്നു പറയുന്നതു പോലെ ! ’’

ADVERTISEMENT

വിഷമഘട്ടങ്ങളിൽ ഒന്നിച്ചു നിന്നതും പ്രതിസന്ധികളെ നേരിട്ടതുമായ ഓര്‍മകളും വൈകാരികമായ കുറിപ്പിലുണ്ട്.‘‘നമ്മൾ പ്രണയിക്കാൻ തുടങ്ങിയിട്ട് 9 നീണ്ട വർഷങ്ങൾ ആയിരിക്കുന്നു. കണ്ണുനീരിലൂടെ വരെ നമ്മള്‍ കടന്നു പോയി. പക്ഷേ, കൂടുതൽ ശക്തരായി നമ്മൾ ഒന്നിച്ചു നിന്നു. എല്ലാ പ്രതിബന്ധങ്ങൾക്കെതിരെയും നമ്മൾ പോരാടും. എല്ലാ പ്രതിസന്ധികളിലും നമ്മൾ ഒരുമിച്ച് നിൽക്കും. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദി. എല്ലാറ്റിനുമുപരിയായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. #എന്നും എന്റേതു മാത്രം #എല്ലാദിവസവും പ്രണയദിനം.

2018 ജനുവരി 28ന് ആയിരുന്നു നവീന്റെയും ഭാവനയുടേയും വിവാഹം. 

ADVERTISEMENT

English Summary : Actress Bhavana Valentines Day post