കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, വസ്ത്ര വ്യാപാരശാലയായ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ മാര്‍ച്ച് 21 മുതൽ 31 വരെ താൽക്കാലികമായി അടച്ചിടും. ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയായ ബീന കണ്ണൻ തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചതാണിത്. എല്ലാവരും സുരക്ഷിതരും ആരോഗ്യമുള്ളവരും ആയിരിക്കാനും ആവശ്യപ്പെടുന്നു. സമൂഹത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, വസ്ത്ര വ്യാപാരശാലയായ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ  മാര്‍ച്ച് 21 മുതൽ 31 വരെ താൽക്കാലികമായി അടച്ചിടും. ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയായ ബീന കണ്ണൻ  തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചതാണിത്.

എല്ലാവരും സുരക്ഷിതരും ആരോഗ്യമുള്ളവരും ആയിരിക്കാനും ആവശ്യപ്പെടുന്നു. സമൂഹത്തിൽ വൈറസ് പടരാതിരിക്കാൻ എല്ലാവരും വീടുകളിൽ സുരക്ഷിതമായിരിക്കാനും ബീന കണ്ണൻ വിഡിയോയിൽ പറയുന്നു.  എല്ലാവരുടേയും സുരക്ഷയെ കരുതിയാണ് കൊച്ചിയിലേയും കോട്ടയത്തേയും കടകൾ 31 വരെ അടച്ചിടാൻ തീരുമാനിച്ചത്. 

ADVERTISEMENT