തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്സാണ് ശരണ്യ. ഹരി തൃശൂർ എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും. ഒരാൾ രോഗികൾക്ക് പരിചണവും ആശ്വാസവുമേകുമ്പോൾ മറ്റേയാള്‍ നാടിന് കാവലാളാണ്......

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്സാണ് ശരണ്യ. ഹരി തൃശൂർ എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും. ഒരാൾ രോഗികൾക്ക് പരിചണവും ആശ്വാസവുമേകുമ്പോൾ മറ്റേയാള്‍ നാടിന് കാവലാളാണ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട് ഒരു മഹാമാരിയെ നേരിടുമ്പോള്‍ വിശ്രമമില്ലാതെ പോരാടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. മറ്റു മനുഷ്യരുടെ ജീവനു സംരക്ഷണമൊരുക്കാൻ അവർ ആത്മാർഥതമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ പോരാടുന്ന ഭാര്യയുടേയും ഭർത്താവിന്റെയും ചിത്രം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നഴ്സ് ശരണ്യയും സിവിൽ പൊലീസ് ഓഫിസറായ ഹരി ഗണേഷുമായിരുന്നു ഇവർ.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്സാണ് ശരണ്യ. ഹരി തൃശൂർ എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും. ഒരാൾ രോഗികൾക്ക് പരിചണവും ആശ്വാസവുമേകുമ്പോൾ മറ്റേയാള്‍ നാടിന് കാവലാളാണ്. മറ്റെല്ലാം മാറ്റിവെച്ച്, ചുമതലകള്‍ക്ക് മുൻഗണന നൽകി ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരിക്കുകയാണ് ഇരുവരും. പരസ്പരം കണ്ടിട്ട് ഒരു മാസത്തോളമായി. എങ്കിലും പരാതിയും പരിഭവവുമില്ലാതെ കടമകൾ ചെയ്യുന്നു.

ADVERTISEMENT

പ്രിയപ്പെട്ടവർ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഈ കൊറോണക്കാലത്ത്, പ്രതിബന്ധതയോടെ പോരാടി കൊണ്ടിരിക്കുന്ന ഈ ദമ്പതികളുടെ ചിത്രത്തിനു താഴെ സ്നേഹവും നന്ദിയും നിറയുകയാണ്.

‍English Summary : Covid 19; viral couple