വിവാഹത്തിനു മുമ്പ് കുറഞ്ഞത് ഒരു വർഷമെങ്കിലും പങ്കാളികൾ ഒന്നിച്ചു ജീവിക്കണമെന്ന് നടി അമയ്റ ദസ്തൂർ. ‘ലിവ് ഇൻ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ആരാധകന്റെ ചോദ്യത്തിനോടാണ് താരം ഇങ്ങനെ പ്രതികരിച്ചത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സമയം ചെലവഴിക്കാനും ആരാധകരുമായി സംവദിക്കാനും സമൂഹമാധ്യമത്തിലെ ചോദ്യോത്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തിനു മുമ്പ് കുറഞ്ഞത് ഒരു വർഷമെങ്കിലും പങ്കാളികൾ ഒന്നിച്ചു ജീവിക്കണമെന്ന് നടി അമയ്റ ദസ്തൂർ. ‘ലിവ് ഇൻ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ആരാധകന്റെ ചോദ്യത്തിനോടാണ് താരം ഇങ്ങനെ പ്രതികരിച്ചത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സമയം ചെലവഴിക്കാനും ആരാധകരുമായി സംവദിക്കാനും സമൂഹമാധ്യമത്തിലെ ചോദ്യോത്തര സംവിധാനമാണ് ഉപയോഗിച്ചത്.

‘കുങ്ഫു യോഗ’ എന്ന ജാക്കി ചാൻ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമയ്റ ദസ്തൂർ. സിനിമയും ജാക്കി ചാനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടയിലാണ് താരത്തിന്റെ ദാമ്പത്യ സംബന്ധമായ കാഴ്ചപ്പാടിനെക്കുറിച്ചും ചോദ്യമുയർന്നത്.

ADVERTISEMENT

‘‘വിവാഹമോചന നിരക്കുകൾ ഉയരുകയാണ്. അതിനാൽ വിവാഹത്തിനു മുമ്പ് പങ്കാളികൾ ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും ഒന്നിച്ചു ജീവിക്കണമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു’’– ആരാധകന്റെ ചോദ്യത്തിന് അമെയ്റ മറുപടി നൽകി. 

2013ൽ ഇസാക്ക് എന്ന സിനിമയിലൂടെയാണ് അമെയ്റ ബോളിവുഡിൽ അരങ്ങേറിയത്.  

ADVERTISEMENT

English Summary : Amyra Dastur on Live in Relation