വിശപ്പ് ഒരു സത്യമാണ്. ഈ ലോകത്തെ എല്ലാ മനുഷ്യരും നേരിടേണ്ട സത്യം. ആഹാരം കൊണ്ട് വിശപ്പിന്റെ വിളിയെ ശാന്തമാക്കാം. എന്നാൽ അതില്ലാത്തവരോ ? അവർ എന്തു ചെയ്യും ? അവർ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ എത്ര കഠിനമായിരിക്കും ? ഈ ചോദ്യങ്ങൾക്ക് ഫോട്ടോകളിലൂടെ മറുപടി നൽകുകയാണ് ഡ്രീം ഫ്രെയിംസ്. ഹൃദ്യമായ ഇരവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശപ്പ് ഒരു സത്യമാണ്. ഈ ലോകത്തെ എല്ലാ മനുഷ്യരും നേരിടേണ്ട സത്യം. ആഹാരം കൊണ്ട് വിശപ്പിന്റെ വിളിയെ ശാന്തമാക്കാം. എന്നാൽ അതില്ലാത്തവരോ ? അവർ എന്തു ചെയ്യും ? അവർ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ എത്ര കഠിനമായിരിക്കും ? ഈ ചോദ്യങ്ങൾക്ക് ഫോട്ടോകളിലൂടെ മറുപടി നൽകുകയാണ് ഡ്രീം ഫ്രെയിംസ്. 

ഹൃദ്യമായ ഇരവരുടെ ഫോട്ടോസ്റ്റോറി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന ഒരു ഗൃഹനാഥന്റെ ആകുലതയും നിസ്സഹായാവസ്ഥയുമാണ് ‘വിശപ്പ്’ എന്ന ഫോട്ടോ സ്റ്റോറിയിൽ ആവിഷ്കരിക്കുന്നത്. 

ADVERTISEMENT

മനസ്സു നിറയെ ആകുലതകൾ എങ്കിലും നല്ലൊരു ദിവസം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഇരിക്കുന്ന കുടുംബ നാഥൻ.

‘അച്ഛാ വിശക്കുന്നൂ’ – മകന്റെ ശബ്ദം അയാളെ ചിന്തകളിൽ നിന്നുണർത്തി

ഒരു നിസ്സഹായാവസ്ഥ അയാളുടെ മുഖത്ത് നിറയുന്നു

എങ്കിലും അത് പുറത്തു കാണിക്കാതെ എഴുന്നേറ്റു ചെന്ന് തീ കത്തിക്കാൻ ശ്രമിക്കുന്നു

ADVERTISEMENT

അതു മകനിൽ പ്രതീക്ഷ നിറയ്ക്കുന്നു

എല്ലാം ശരിയാകും എന്ന അർഥത്തിൽ അയാൾ മകനെ നോക്കുന്നു.

അയാൾ തീ ഊതി ഊതി കത്തിക്കുന്നു

എന്നാൽ കുറച്ചു വെള്ളമല്ലാതെ ആ കലത്തിൽ ഒന്നുമില്ല

ADVERTISEMENT

ഇതൊന്നുമറിയാതെ ആ കുട്ടി വിശന്ന് തളർന്ന് ഉറങ്ങിപ്പോകുന്നു

 മകന്റെ വിശപ്പ് മാറ്റാനാകാത്ത നിസ്സാഹായവസ്ഥയില്‍ അച്ഛന്റെ മനസ്സ് നീറുന്നു