അമ്മയ്ക്ക് ജന്മദിനാശംസ നേർന്ന് അഭിനേത്രി അർച്ചന സുശീലൻ. അമ്മ സീമയ്ക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് താരം സന്തോഷം പങ്കുവച്ചത്. ‘‘സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം...എന്റെ എല്ലാം...അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’’– ചിത്രം പങ്കുവച്ച് അർച്ചന കുറിച്ചു. നേപ്പാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയ്ക്ക് ജന്മദിനാശംസ നേർന്ന് അഭിനേത്രി അർച്ചന സുശീലൻ. അമ്മ സീമയ്ക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് താരം സന്തോഷം പങ്കുവച്ചത്. 

‘‘സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം...എന്റെ എല്ലാം...അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’’– ചിത്രം പങ്കുവച്ച് അർച്ചന കുറിച്ചു. നേപ്പാൾ സ്വദേശിനിയാണ് അർച്ചനയുടെ അമ്മ. അച്ഛൻ സുശീലൻ മലയാളിയും. രോഹിത്, കൽപന എന്നിവരാണ്  സഹോദരങ്ങൾ. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അർച്ചന. വീട്ടുവിശേഷങ്ങളും രസകരമായ വിഡിയോകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ‌ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് അർച്ചന ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർഥിയായിരുന്നു.. 

English Summary : Archana Suseelan about mother