പ്രണയത്തിലാണെന്നു വെളിപ്പെടുത്തി നടിയും അവതാരകയുമായി രഞ്ജിനി ഹരിദാസ്. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകൻ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്. 16 വർഷമായി ശരത്തിനെ പരിചയമുണ്ട്. ശരത്ത് വിവാഹിതനായിരുന്നു. താൻ മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിലാണെന്നു വെളിപ്പെടുത്തി നടിയും അവതാരകയുമായി രഞ്ജിനി ഹരിദാസ്. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകൻ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്.  

16 വർഷമായി ശരത്തിനെ പരിചയമുണ്ട്. ശരത്ത് വിവാഹിതനായിരുന്നു. താൻ മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

ADVERTISEMENT

പ്രണയദിനത്തിൽ ശരത്തിനൊപ്പമുള്ള ചിത്രം രഞ്‍ജിനി പങ്കുവെച്ചിരുന്നു. ഇതോടെ രഞ്ജിനി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

English Summary : Anchor Ranjini Haridas about her love