അതിനു വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവർത്തകനുമായ സജിൻ ഫെയ്സ്ബുക്കിൽ കുറിച്ചു....

അതിനു വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവർത്തകനുമായ സജിൻ ഫെയ്സ്ബുക്കിൽ കുറിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. നോൺ ആൽക്കഹോളിക്ക് ലിവർ സിറോറിസ് ആണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  

കരൾ മാറ്റിവയ്ക്കാനാണു ഡോക്ടർമാരുടെ നിര്‍ദേശം. അതിനു വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവർത്തകനുമായ സജിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ADVERTISEMENT

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയാണ് കൈലാസ് നാഥ് കുടുംബപ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. സാന്ത്വനം സീരിയിലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. 

സഹായം അഭ്യർഥിച്ചുള്ള സജിന്റെ കുറിപ്പ് വായിക്കാം

ADVERTISEMENT

English Summary : Serial actor Kailasnath Hospitalised