സ്വാമി അയ്യപ്പൻ പരമ്പരയിലൂടെ ശ്രദ്ധേയനായ കൗശിക് ബാബുവിന് പെൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരം അച്ഛനായ വിവരം പങ്കുവച്ചത്. ഭവ്യയാണ് ഭാര്യ. 2019 നവംബറിലായിരുന്നു ഇവരുടെ വിവാഹം. തെലുങ്കിൽ ബാലതാരമയാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാമി അയ്യപ്പൻ പരമ്പരയിലൂടെ ശ്രദ്ധേയനായ കൗശിക് ബാബുവിന് പെൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരം അച്ഛനായ വിവരം പങ്കുവച്ചത്. ഭവ്യയാണ് ഭാര്യ. 2019 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 

തെലുങ്കിൽ ബാലതാരമയാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങിയ കൗശിക്, മലയാളത്തിൽ സ്വാമി അയപ്പന്റെ വേഷം ചെയ്ത് ആരാധകരെ സൃഷ്ടിച്ചു. പിന്നീട് ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തില്‍ നായകനായി. നർത്തകനായും കൗശിക് കയ്യടി നേടിയിട്ടുണ്ട്.

ADVERTISEMENT

English Summary : Actor Koushik Babu blessed with a baby girl