അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം. ആശംസയും സ്നേഹവും പ്രാ‍ർഥനയും പിന്തുണയും അറിയിച്ചവർക്ക് നന്ദി...

അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം. ആശംസയും സ്നേഹവും പ്രാ‍ർഥനയും പിന്തുണയും അറിയിച്ചവർക്ക് നന്ദി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് പെൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമത്തിലൂടെയാണ് അശ്വതി ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്.

‘‘അതെ. അവൾ എത്തിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം. ആശംസയും സ്നേഹവും പ്രാ‍ർഥനയും പിന്തുണയും അറിയിച്ചവർക്ക് നന്ദി’’ – അമ്മയുടെ വിരലുകൾ പിടിച്ചുള്ള കുഞ്ഞിക്കൈ ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചു.

ADVERTISEMENT

താരത്തിന്റെ ബേബി ഷവർ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞാണിത്. മൂത്തമകൾ പദ്മ.

English Summary : Actress Aswathy Sreekanth blessed with baby girl