പങ്കാളികൾക്കിടയിൽ പ്രശ്നങ്ങളും മാനസികവും ശാരീരികവുമായ അകലവും വർധിക്കാൻ കോവിഡ് പ്രതിസന്ധി കാരണമായതായി അമേരിക്കയിലെ ‘സൈക്കോളജി ഓഫ് വയലൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം. പങ്കാളികൾക്കിടയിലെ വെറുപ്പ് ആറ് മുതൽ എട്ട് മടങ്ങുവരെ വർധിച്ചു. ഒന്നിച്ച് താമസിക്കുന്ന ദമ്പതിമാർക്കിടയിൽ ശാരീരികാതിക്രമം രണ്ടു മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്കാളികൾക്കിടയിൽ പ്രശ്നങ്ങളും മാനസികവും ശാരീരികവുമായ അകലവും വർധിക്കാൻ കോവിഡ് പ്രതിസന്ധി കാരണമായതായി അമേരിക്കയിലെ ‘സൈക്കോളജി ഓഫ് വയലൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം. പങ്കാളികൾക്കിടയിലെ വെറുപ്പ് ആറ് മുതൽ എട്ട് മടങ്ങുവരെ വർധിച്ചു. ഒന്നിച്ച് താമസിക്കുന്ന ദമ്പതിമാർക്കിടയിൽ ശാരീരികാതിക്രമം രണ്ടു മുതൽ 15 തവണയായി കൂടി. മാനസികാതിക്രമം 16 മുതൽ 96 വരെയും വർധിച്ചു.

ഇതൊരു വലിയ മാറ്റം ആണെന്നാണ് സൈക്കോളജി പ്രൊഫസറും ഗവേഷകനുമായ ഡൊമിനിക് പരറ്റ് പറയുന്നത്. ലോക്ഡൗൺ മൂലമുള്ള സമ്മർദം പങ്കാളിയോടുള്ള മോശം പെരുമാറ്റത്തിന് കാരണമായി. അപ്രതീക്ഷിതമായി ആളുകൾ കഠിനമായ സമ്മർദത്തിലേക്ക് എടുത്തെറിയപ്പെടുകയും അത് ബന്ധങ്ങളില്‍ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും പ്രധാന കാരണമാണ്. സർക്കാരുകൾ നടത്തിയ ദുരന്തനിവാരണ പാക്കേജുകളും മറ്റു സേവനങ്ങളുമാണ് പ്രശ്നങ്ങൾ ലഘൂകരിച്ചതെന്നും പരറ്റ് പറയുന്നു.