മറക്കുവാൻ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി’ –ചിത്രത്തോടൊപ്പം താരാകല്യാണ്‍ കുറിച്ചു.

മറക്കുവാൻ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി’ –ചിത്രത്തോടൊപ്പം താരാകല്യാണ്‍ കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് രാജാറാമിന്റെ ഓർമ പങ്കിട്ട് നടിയും നർത്തകിയുമായ താരാകല്യാൺ. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം എടുത്ത സെൽഫിയാണ് താര സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.  

ADVERTISEMENT

‘മറക്കുവാൻ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി’ –ചിത്രത്തോടൊപ്പം താരാകല്യാണ്‍ കുറിച്ചു.

ADVERTISEMENT

2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ വിയോഗം. വൈറൽ പനി മൂർച്ഛിച്ചതാണു മരണ കാരണം. 20ലധികം മെഗാസീരിയലുകളിൽ നായകനായ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് ദമ്പതികളുടെ മകൾ.