നടൻ ശബരിനാഥിന്റെ രണ്ടാം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി സുഹൃത്തും നടനുമായ സാജൻ സൂര്യ. 2018ലെ റഷ്യൻ യാത്രയ്ക്കിടെയുള്ള ശബരിയുടെ വിഡിയോ സാജൻ പങ്കുവച്ചു. അതിലെ ‘സാജാ’ എന്ന വിളി കേൾക്കുമ്പോൾ ശബരി ഇപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം വരുമെന്ന് സാജൻ കുറിപ്പിൽ പറയുന്നു. ‘‘രണ്ട് വർഷം പോയത് അറിഞ്ഞു. ഞങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ശബരിനാഥിന്റെ രണ്ടാം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി സുഹൃത്തും നടനുമായ സാജൻ സൂര്യ. 2018ലെ റഷ്യൻ യാത്രയ്ക്കിടെയുള്ള ശബരിയുടെ വിഡിയോ സാജൻ പങ്കുവച്ചു. അതിലെ ‘സാജാ’ എന്ന വിളി കേൾക്കുമ്പോൾ ശബരി ഇപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം വരുമെന്ന് സാജൻ കുറിപ്പിൽ പറയുന്നു.

ADVERTISEMENT

‘‘രണ്ട് വർഷം പോയത് അറിഞ്ഞു. ഞങ്ങൾ 2018 മേയിൽ കുടുംബത്തോടൊപ്പം റഷ്യൻ ടൂർ പോയപ്പോൾ എടുത്തതാണ് ഈ വിഡിയോ. ഇതില്‍ സ്ഥിരം എന്നെ വിളിക്കുന്നതു പോലെ ‘സാജാ...’ എന്നൊരു വിളിയുണ്ട്. അതു കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരും’’– സാജന്‍ കുറിച്ചു.

ADVERTISEMENT

2020 സെപ്റ്റംബർ 17ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശബരീനാഥിന്റെ അന്ത്യം. 43 വയസ്സായിരുന്നു.