ട്രെഡീഷനൽ വസ്ത്രങ്ങളിൽ അതിസുന്ദിരായണ് കല്യാണി പ്രിയദർശന്‍. അക്കാര്യം ഉറപ്പിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയിലുള്ള ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചത്. റോ മാംഗോ വാരണാസി സിൽക് സാരിയാണിത്. ഗോൾഡൻ ബോർഡറാണ് സാരിക്കുള്ളത്. ചെറിയ ഫ്ലോറൽ മോട്ടീഫ്സും സാരിയിലുണ്ട്. 76,300

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെഡീഷനൽ വസ്ത്രങ്ങളിൽ അതിസുന്ദിരായണ് കല്യാണി പ്രിയദർശന്‍. അക്കാര്യം ഉറപ്പിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയിലുള്ള ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചത്.

ADVERTISEMENT

റോ മാംഗോ വാരണാസി സിൽക് സാരിയാണിത്. ഗോൾഡൻ ബോർഡറാണ് സാരിക്കുള്ളത്. ചെറിയ ഫ്ലോറൽ മോട്ടീഫ്സും സാരിയിലുണ്ട്. 76,300 രൂപയാണ് ഈ സാരിയുടെ വില. ഇതേ നിറത്തിലുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് കല്യാണി പെയർ ചെയ്തത്. 

ADVERTISEMENT

ഇതോടൊപ്പം ട്രെഡീഷനൽ ആഭരണങ്ങളും മിനിമൽ മേക്കപ്പും ചേർന്നതോടെ കല്യാണി അതിസുന്ദരിയായി.