ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകൾ ജനിച്ചത്. അജയ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. ഭർത്താവിനൊപ്പം ആന്ധ്രയിലാണ് താനെന്നും ഇപ്പോൾ നൃത്തത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും....

ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകൾ ജനിച്ചത്. അജയ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. ഭർത്താവിനൊപ്പം ആന്ധ്രയിലാണ് താനെന്നും ഇപ്പോൾ നൃത്തത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ ആത്മീയയുടെ ചോറൂണിന്റെ ചിത്രങ്ങളുമായി സീരിയിൽ താരം സോനു സതീഷ്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. കുടുംബസമേതമുള്ള ചിത്രമാണ് സോനു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ADVERTISEMENT

ഭർത്താവ് അജയ്ക്കും മകൾ ആത്മീയയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും മാതാപിതാക്കളുൾപ്പെടെയുള്ള മറ്റൊരു ചിത്രവുമാണുള്ളത്. ‘ഗുരുവായൂരപ്പാ നിൻ മുന്നിൽ. ഓം സായി റാം’ എന്നാണ് ഇതോടൊപ്പം കുറിച്ചത്.

ADVERTISEMENT

ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകൾ ജനിച്ചത്. അജയ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. ഭർത്താവിനൊപ്പം ആന്ധ്രയിലാണ് താനെന്നും ഇപ്പോൾ നൃത്തത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും സോനു അടുത്തിടെ പറഞ്ഞിരുന്നു. ഗർഭശേഷമുണ്ടായ ശാരീരിക മാറ്റങ്ങളെ മുൻനിർത്തി പരിഹസിക്കുന്നവർക്കെതിരെ സോനു രംഗത്തെത്തിയിരുന്നു. 

ADVERTISEMENT

സ്ത്രീധനം എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടിയത്. സുമംഗലീ ഭവ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്.