പ്രണയത്തിന്റെ ശക്തി െകാണ്ട് വിസ്മയിപ്പിച്ച തൃശ്ശൂർ സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിന്റെ ശക്തി െകാണ്ട് വിസ്മയിപ്പിച്ച തൃശ്ശൂർ സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. 

വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞ് ഷഹാന തേടിയെത്തുകയും 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽവച്ച് ഇവർ വിവാഹിതരാകുകയുമായിരുന്നു. ഒട്ടേറെ എതിർപ്പുകളെ മറികടന്നായിരുന്നു ഇവരുടെ വിവാഹം. 

Content Summary: Pranav Tuttumon, The Social Media Influencer Dies in Thrissur