ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ വിമർശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനുഷ്യൻ സകലതും വെട്ടിപ്പിടിച്ചതിന് ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ചു പ്രാണവായുവായിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്ന ആ അവകാശം കൂടി കൊച്ചിക്കാർക്ക് ഇല്ലാതായിരിക്കുകയാണെന്ന് അശ്വതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ വിമർശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനുഷ്യൻ സകലതും വെട്ടിപ്പിടിച്ചതിന് ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ചു പ്രാണവായുവായിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്ന ആ അവകാശം കൂടി കൊച്ചിക്കാർക്ക് ഇല്ലാതായിരിക്കുകയാണെന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരുടെ അനാസ്ഥയായാലും അധികാരികൾ ഇതിന് മറുപടി പറയണമെന്നും അശ്വതി പറഞ്ഞു. 

ADVERTISEMENT

ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്കു മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിച്ചിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് – അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ADVERTISEMENT

Content Summary: Aswathi Sreekanth on Brahmapuram issue