റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ റോബിൻ രാധാകൃഷ്ണന്റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോബിൻ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ‘രാവണയുദ്ധം ’ എന്നു പേരിട്ട ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും റോബിൻ തന്നെയാണ്. റോബിൻ നായകനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ റോബിൻ രാധാകൃഷ്ണന്റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോബിൻ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ‘രാവണയുദ്ധം ’ എന്നു പേരിട്ട ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും റോബിൻ തന്നെയാണ്. റോബിൻ നായകനായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് ടി.കുരുവിള നിർമിക്കുന്ന ചിത്രത്തിലും റോബിൻ അഭിനയിക്കുന്നുണ്ട്. 

ADVERTISEMENT

വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശങ്കർ ശർമ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം റോബിൻ രാധാകൃഷ്ണൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിക്കുന്നത്. 

ADVERTISEMENT

നേരത്തെ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ട് റോബിൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലോകേഷ് കനകരാജായിരിക്കും റോബിന്റെ പുതിയ സിനിമയുടെ പോസ്റ്റർ പുറത്തുവിടുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. 

ADVERTISEMENT

Content Summary: Ravanayudham First look poster released