വൈക്കം കായലിന്റെ മനോഹാരിതയിൽ ഒരു പ്രണയകാവ്യം. നാടിനും വീടിനും വേണ്ടി ജീവിച്ച ബാലൻ, കടമകൾക്ക് സ്വന്തം ഇഷ്ടങ്ങളെക്കാൾ പ്രാധാന്യം കൊടുത്ത രമയെ കണ്ടുമുട്ടുന്നു. ഇരുവരും പുതിയ സ്വപ്നങ്ങൾ കാണാന്‍ തുടങ്ങുന്നു. വൈകിയെത്തുന്ന അവരുടെ പ്രണയത്തിന്റ കഥയാണ് ‘ബാലനും രമയും’. കഥയിലും കാഴ്ചയിലും ഏറെ പുതുമകളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം കായലിന്റെ മനോഹാരിതയിൽ ഒരു പ്രണയകാവ്യം. നാടിനും വീടിനും വേണ്ടി ജീവിച്ച ബാലൻ, കടമകൾക്ക് സ്വന്തം ഇഷ്ടങ്ങളെക്കാൾ പ്രാധാന്യം കൊടുത്ത രമയെ കണ്ടുമുട്ടുന്നു. ഇരുവരും പുതിയ സ്വപ്നങ്ങൾ കാണാന്‍ തുടങ്ങുന്നു. വൈകിയെത്തുന്ന അവരുടെ പ്രണയത്തിന്റ കഥയാണ് ‘ബാലനും രമയും’. കഥയിലും കാഴ്ചയിലും ഏറെ പുതുമകളുള്ള പരമ്പരയിൽ ബാലനായി ശരത്തും രമയായി ശ്രീകലയും വേഷമിടുന്നു. ഇന്നു മുതൽ മഴവിൽ മനോരമയിലൂടെ ഈ പ്രണയകാവ്യം നിങ്ങൾക്കും ആസ്വദിക്കാം. 

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30നാണ് സംപ്രേഷണം. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സീരിയൽ സംവിധാനം ചെയ്യുന്നത് ഗിരീഷ് കോന്നിയാണ്. കൃഷ്ണ പ്രസാദ്, അശ്വതി പ്രഭ, ശ്രീലക്ഷ്മി, ഓമന ഔസേപ്പ്, പ്രീതാ പ്രദീപ്, അനൂപ് എന്നിവരും സീരിയലിൽ പ്രധാന വേഷങ്ങളിലെത്തുന്നു.