കത്രീന ചേട്ടത്തിക്കു വയസ്സ് 90 കഴിഞ്ഞു. ഇത്രയും പ്രായമായ ആളുകൾ എന്തു ചെയ്യുകയായിരിക്കും. അതെന്തായാലും കത്രീന ചേച്ചി ജോലി ചെയ്യുകയാണ്. കെട്ടിട നിർമാണ മേഖലയിൽ! തൃശൂർ പൂങ്കുന്നം സ്വദേശിനിയാണ് കത്രീന. ദിവസവും രാവിലെ ജോലിക്ക് പുറപ്പെടും. കെട്ടിട നിര്‍മാണത്തിനാവശ്യമായ കോൺക്രീറ്റ് മിക്സിങ് ആണു ജോലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്രീന ചേട്ടത്തിക്കു വയസ്സ് 90 കഴിഞ്ഞു. ഇത്രയും പ്രായമായ ആളുകൾ എന്തു ചെയ്യുകയായിരിക്കും. അതെന്തായാലും കത്രീന ചേട്ടത്തി ജോലി ചെയ്യുകയാണ്. അതും കെട്ടിട നിർമാണ മേഖലയിൽ!

ADVERTISEMENT

തൃശൂർ പൂങ്കുന്നം സ്വദേശിനിയാണ് കത്രീന. ദിവസവും രാവിലെ ജോലിക്ക് പുറപ്പെടും. കെട്ടിട നിര്‍മാണത്തിനാവശ്യമായ കോൺക്രീറ്റ് മിക്സിങ് ആണു ജോലി. ആണി അടിച്ചു കയറ്റനോ, ഉയരത്തിൽ കയറി നിന്നു പണിയെടുക്കാനോ ഒന്നും കത്രീനയ്ക്കു യാതൊരു ബുദ്ധിമുട്ടുകളുമില്ല.

ADVERTISEMENT

മക്കളെ വളർത്താനായി ജോലിക്കു പോയി തുടങ്ങിയത്. ഇപ്പോൾ 53 വർഷം പിന്നിട്ടു. നാലു മക്കളുണ്ട്. മൂത്തയാൾക്ക് ഇപ്പോൾ 60 വയസ്സ്. അമ്മയോടു ജോലിക്കു പോകേണ്ടെന്നു മക്കൾ പറയുമെങ്കിലും കത്രീന ചേട്ടത്തിക്കു സമ്മതമല്ല. ജോലിക്കു പോകാതിരുന്നാൽ ക്ഷീണമാണ്. അതോടെ മക്കള്‍ അമ്മയുടെ ഇഷ്ടത്തിനു വിട്ടു. 

ADVERTISEMENT

മക്കളേക്കാൾ ആരോഗ്യവതിയാണ് കത്രീന. യാതൊരുവിധ അസുഖങ്ങളുമില്ല. മരണം വരെ ജോലിക്കു പോകണമെന്നാണ് ആഗ്രഹം. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടു ജീവിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണെന്നു കത്രീനയുടെ ജീവിതം കാണിച്ചു തരും.