മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണു നായികാ നായകൻ ഫൈനലിസ്റ്റ് വിൻസി അലോഷ്യസ്.വിൻസി ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിലാണു മഞ്ജുവിനൊപ്പം അഭിനയിച്ചത്. മഞ്ജുവിന്റെ സഹോദരിയായി, ഗർഭിണിയുടെ വേഷത്തിലാണു വിൻസി എത്തിയത്. ‘ഈ ചിത്രം ഇപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണു നായികാ നായകൻ ഫൈനലിസ്റ്റ് വിൻസി അലോഷ്യസ്. വിൻസിയുടെ ആദ്യ പരസ്യചിത്രത്തിലാണു മഞ്ജുവിനൊപ്പം അഭിനയിച്ചത്.

മഞ്ജുവിന്റെ സഹോദരിയായി, ഗർഭിണിയുടെ വേഷത്തിലാണു വിൻസി എത്തിയത്. ‘ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു. കണ്ടോ ആരാണ് എന്റെ കൈ പിടിച്ചിരിക്കുന്നതെന്ന്.’ മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു വിൻസി കുറിച്ചു‌. ഫോട്ടോഷൂട്ടിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

‘എന്റെ ആദ്യ വര്‍ക്കിനെ കുറിച്ചുള്ള നിങ്ങളുടെ ആത്മാര്‍ഥമായ കമന്റുകൾക്ക് ഒരുപാട് നന്ദി. ശരിക്കും ഇതെന്റെ രണ്ടാമത്തെ വർക്കാണ്. ആദ്യത്തേത് എപ്പോഴും നായികാ നായകനാണ്’’– മറ്റൊരു ചിത്രത്തിനൊപ്പം വിൻസി കുറിച്ചു.

മഴവിൽ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്നു നായികാ നായകന്‍. ഇതിലെ കളിപ്പാട്ടം റൗണ്ടിൽ ഗർഭിണിയായി അഭിനയിച്ച് വിൻസി കയ്യടി നേടിയിരുന്നു. അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഗർഭിണിയുടെ വേദന അഭിനയിച്ചാണു താരം അന്നു പ്രേക്ഷകരുടെ മനം കവർന്നത്. വിൻസി പങ്കുവച്ച ചിത്രം കാണുമ്പോൾ ആ പ്രകടനമാണ് ഓർമവരുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. വിൻസിക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി കമന്റുകളുണ്ട്.