ഇന്നലെ ഇന്ത്യയുടെ വിശ്വസുന്ദരി സുസ്മിത സെന്നിന്റെ വീട്ടിൽ ആഘോഷമായിരുന്നു. വിശ്വസുന്ദരിപ്പട്ടം നേടിയതിന്റെ ഇരുപത്തിയഞ്ച് വർഷം വീട്ടുകാരോടൊപ്പം ആഘോഷമാക്കികുകയായിരുന്നു സുസ്മിത. മക്കളായ റീനിയും ആലിഷയും സുഹൃത്ത് റോഹ്മാൻ ഷോളും ചേർന്നുള്ള ആഘോഷ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സുസ്മിത പങ്കുവച്ചത്. സുസ്മിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ഇന്ത്യയുടെ വിശ്വസുന്ദരി സുസ്മിത സെന്നിന്റെ വീട്ടിൽ ആഘോഷമായിരുന്നു. വിശ്വസുന്ദരിപ്പട്ടം നേടിയതിന്റെ ഇരുപത്തിയഞ്ച് വർഷം വീട്ടുകാരോടൊപ്പം ആഘോഷമാക്കികുകയായിരുന്നു സുസ്മിത. മക്കളായ റീനിയും ആലിഷയും സുഹൃത്ത് റോഹ്മാൻ ഷോളും ചേർന്നുള്ള ആഘോഷ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സുസ്മിത പങ്കുവച്ചത്. സുസ്മിത വിശ്വസുന്ദരി പട്ടം ചൂടി നിൽക്കുന്നതുൾപ്പെടെയുള്ള ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ കേക്കിനു മുന്നിൽ കിരീടം ചൂടി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 

'ഇത്രയും മഹത്തായ ഒരു നേട്ടം കൈവരിക്കാൻ എനിക്ക് അവസരം നൽകിയ എന്റെ മാതൃരാജ്യത്തിന് നന്ദി. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്. ഇന്ത്യയിലേക്ക് ആദ്യമായി വിശ്വസസുന്ദരിപട്ടം എത്തിയ ചരിത്ര മുഹൂർത്തത്തിന്റെ ഇരുപ്പത്തിയഞ്ച് വർഷമാണ്. ഈ അവസരത്തിൽ കൂടെ നിന്ന എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു' - സുസ്മിത ചിത്രത്തോടൊപ്പം കുറിച്ചു

ADVERTISEMENT

 1994 ലാണ് സുസ്മിതാ വിശ്വസുന്ദരി കിരീടം ചൂടുന്നത്. 1996 ൽ ദസ്തക് എന്ന ചിത്രത്തിലൂടെയാണ് സുസ്മിത ബോളീവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 

ADVERTISEMENT