എപ്പോഴും ധരിക്കുന്നത് നീല നിറമുള്ള ഷര്‍ട്ടുകൾ! ഔദ്യോഗിക പരിപാടികളായാലും സ്വകാര്യ സന്ദർഭങ്ങളിലായാലും ഇതിനു മാറ്റമൊന്നുമില്ല. കലക്ടറുടെ ഈ നീല ഷര്‍ട്ടുകളോടുള്ള പ്രണയം പലരേയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ നീല ഷര്‍ട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനകീയനാണ് എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ള. കലക്ടറെ കാണാനും പരാതി അറിയിക്കാനും നിരവധിപ്പേരാണ് കലക്ടറേറ്റിലെത്തുക. എന്നാൽ അദ്ദേഹത്തെ സ്ഥിരമായി കാണുന്നവരിൽ കൗതുകമുണർത്തുന്ന ഒരു കാര്യമുണ്ട്. എപ്പോഴും ധരിക്കുന്നത് നീല നിറമുള്ള ഷര്‍ട്ടുകൾ! ഔദ്യോഗിക പരിപാടികളായാലും സ്വകാര്യ സന്ദർഭങ്ങളിലായാലും ഇതിനു മാറ്റമൊന്നുമില്ല. കലക്ടറുടെ നീല ഷര്‍ട്ടുകളോടുള്ള ഈ പ്രണയം പലരേയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഈ നീല ഷര്‍ട്ടിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് വൈ.സഫീറുള്ള. സ്‌കൂള്‍ പഠനം കഴിഞ്ഞു പുറത്തിറങ്ങിയത് മുതല്‍ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നു. എൻജിനീയറിങ് പഠിക്കുമ്പോഴും നീല യൂണിഫോമിന് മാറ്റമില്ലായിരുന്നു.

ADVERTISEMENT

പഠനം കഴിഞ്ഞ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെത്തിയപ്പോഴും അതിനുശേഷം ഐബിഎമ്മിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം മാത്രം മാറിയില്ല. അങ്ങനെ കുറേകാലം ശരീരത്തിന്റെ ഭാഗമായി മാറിയ നീല നിറത്തോടു തോന്നിയ കൗതുകമാണ് അതു സ്ഥിരമായി തിരഞ്ഞെടുക്കാൻ കാരണമായത്.