ഞാനിപ്പോഴും അഭിനയിക്കുന്നു എന്നതാണ് ഇതിലൊന്ന്. ഞാൻ ഇൻഡസ്ട്രി വിട്ടിട്ട് അഞ്ചു വർഷമായി.’’– മിയ ഖലീഫ പറഞ്ഞു. ഭീകരസംഘടനയായ ഐഎസ്എസിന്റെ ഭീഷണിയെത്തുടർന്നാണ് താരം അഭിനയം നിർത്തിയത്.

ഞാനിപ്പോഴും അഭിനയിക്കുന്നു എന്നതാണ് ഇതിലൊന്ന്. ഞാൻ ഇൻഡസ്ട്രി വിട്ടിട്ട് അഞ്ചു വർഷമായി.’’– മിയ ഖലീഫ പറഞ്ഞു. ഭീകരസംഘടനയായ ഐഎസ്എസിന്റെ ഭീഷണിയെത്തുടർന്നാണ് താരം അഭിനയം നിർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോണ്‍ സിനിമകളിലെ അഭിനയത്തിലൂടെ നേടിയത് 12,000 ഡോളർ (ഏകദേശം 8.5 ലക്ഷം രൂപ) മാത്രമാണ് എന്നു വെളിപ്പെടുത്തി ലോകപ്രശസ്ത പോൺ താരം മിയ ഖലീഫ. ഒരു അഭിമുഖത്തിനിടയിലാണ് പോൺ വ്യവസായത്തിലൂടെ താൻ കോടികൾ ഉണ്ടാക്കി എന്ന പ്രചാരണം തെറ്റാണെന്ന് താരം തുറന്നു പറഞ്ഞത്.

2014–2015 കാലഘട്ടത്തിൽ മുന്നു മാസമാണ് മിയ ഖലീഫ പോൺ സിനിമകളിൽ അഭിനയിച്ചത്. ‘‘12,000 ഡോളറാണ് എനിക്ക് ഇക്കാലയളവില്‍  ലഭിച്ചത്. വേറെയും പല കാര്യങ്ങളിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഞാനിപ്പോഴും അഭിനയിക്കുന്നു എന്നതാണ് ഇതിലൊന്ന്. ഞാൻ ഇൻഡസ്ട്രി വിട്ടിട്ട് അഞ്ചു വർഷമായി.’’– മിയ ഖലീഫ പറഞ്ഞു.  

കാമുകൻ റോബർട്ടിനൊപ്പം
ADVERTISEMENT

ഭീകരസംഘടനയായ ഐഎസ്എസിന്റെ ഭീഷണിയെത്തുടർന്നാണ് താരം അഭിനയം നിർത്തിയത്. ഇതിനുശേഷമാണ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ എണ്ണം വർധിച്ചതെന്നും പിന്നീട്, ഒരു ജോലി കണ്ടെത്താൻ വിഷമിച്ചതായും മിയ പറയുന്നു. ഇപ്പോൾ ഒരു സ്പോർടസ് കമന്റേറ്ററായി ജോലി ചെയ്യുകയാണ്. കാമുകൻ റോബർട്ട് സാന്റിനൊപ്പം ചിക്കാഗോയിലാണ് താമസം.