ഓരോ ഓണക്കാലവും കല്യാൺ സിൽക്സ് കേരളത്തിന് സമ്മാനിക്കുന്നത് പുതുമയാർന്ന ഓണക്കോടി മാത്രമല്ല, കൈനിറയെ സമ്മാനങ്ങളുമാണ്. വീണ്ടും ചിങ്ങം പുലരുമ്പോൾ കല്യാണ്‍ സിൽക്സ് മലയാളിക്കായി ഒരുക്കിയിരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതിയാണ്. ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ഓണക്കാലവും കല്യാൺ സിൽക്സ് കേരളത്തിന് സമ്മാനിക്കുന്നത് പുതുമയാർന്ന ഓണക്കോടി മാത്രമല്ല, കൈനിറയെ സമ്മാനങ്ങളുമാണ്. വീണ്ടും ചിങ്ങം പുലരുമ്പോൾ കല്യാണ്‍ സിൽക്സ് മലയാളിക്കായി ഒരുക്കിയിരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതിയാണ്. ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ഈ സമ്മാനപദ്ധതിയിലൂടെ ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളാണ് കല്യാൺ സിൽക്സ് മലയാളിയുടെ കൈകളിലെത്തിക്കുന്നത്.

‘ഓണക്കോടിയ്ക്കൊപ്പം ഒന്നരക്കോടിയും’ എന്ന 25 ദിവസം ദൈർഘ്യമുള്ള സമ്മാനപദ്ധതി കേരളത്തിലുടനീളമുള്ള കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ചിങ്ങപ്പുലരിയിൽ തുടക്കമാകും. ഈ സമ്മാനപദ്ധതിയിലൂടെ ഓരോ ദിവസവും കാർ, സ്കൂട്ടർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് നേടുവാന്‍ കഴിയും. ഡെയ്‌ലി സമ്മാനങ്ങളുടെ ഒരു വമ്പൻ നിരയാണ് കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്കായ് കാത്തിരിക്കുന്നത്. ഓരോ ദിവസവും നേടാം ഫോക്സ് വാഗൺ ആമിയോ കാർ, ഹീറോ ഡ്യൂയറ്റ് സ്കൂട്ടർ, ഇംപെക്സ് 40'' എൽ.ഇ.ഡി. ടിവി, ഇംപെക്സ് 1 ടൺ ഇൻവര്‍ട്ടർ എയർകണ്ടീഷണർ, പിജിയൺ ഗ്രൈൻഡർ, ബട്ടർഫ്ലൈ 4 ജാർ മിക്സർ ഗ്രൈൻഡർ എന്നീ സമ്മാനങ്ങൾ. ഇതിനു പുറമെ 3 ലക്ഷം രൂപ വിലമതിയ്ക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സർപ്രൈസ് സമ്മാനങ്ങളും ഈ ഓണത്തിന് നിറം പകരുവാൻ മലയാളിയുടെ മുന്നിലെത്തും. 

ADVERTISEMENT

വളരെ എളുപ്പത്തിൽ ഓണക്കോടിയ്ക്കൊപ്പം ഒന്നരക്കോടിയും എന്ന സമ്മാനപദ്ധതിയുടെ ഭാഗമാകുവാൻ ഉപഭോക്താക്കൾക്ക് കഴിയും. കല്യാൺ സിൽക്സിൽ നിന്നും ഓരോ 2000 രൂപയുടെ പർച്ചേസിനൊപ്പം അല്ലെങ്കിൽ കല്യാൺ ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഓരോ 1000 രൂപയുടെ പർച്ചേസിനൊപ്പവും ഒരു സമ്മാനകൂപ്പൺ ലഭിക്കും. ഈ കൂപ്പണുകളിൽ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ആഴ്ചതോറും കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികളുടെ വിശദവിവരങ്ങൾ കല്യാൺ സിൽക്സിന്റെ ഓരോ ഷോറൂമിലും പ്രദർശിപ്പിക്കുകയും, ഒപ്പം കല്യാൺ സിൽക്സിന്റെ ഫെയ്സ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

സമ്മാനങ്ങൾക്കൊപ്പം ഈ വർഷത്തെ ഏറ്റവും വലിയ ഓണക്കാല കളക്ഷനുകളും മലയാളിയെ കാത്തിരിപ്പുണ്ട്. ആയിരത്തിലേറെ വരുന്ന സ്വന്തം തറികളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 2 ലക്ഷത്തിലേറെ പട്ട് സാരികൾ, ഒപ്പം മെൻസ് വെയറിലേയും കിഡ്സ് വെയറിലേയും ലേഡീസ് വെയറിലേയും ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകളും, സ്വന്തം പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുള്ള ഓണം സ്പെഷ്യൽ എഡിഷനുകളും ഇതിനകം തന്നെ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിക്കഴിഞ്ഞു. കേരളത്തിലെ കല്യാൺ സിൽക്സ് ഷോറൂമുകൾക്ക് പുറമെ ഈ സമ്മാനപദ്ധതി ബാംഗ്ലൂർ ഷോറൂമിലും നടത്തപ്പെടുന്നുണ്ട്.