നല്ല സ്റ്റൈലിഷായി സെൽഫി എടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സ്റ്റൈൽ ഐകൺ ആകാനും സമ്മാനം നേടാനും ഒരു സുവർണാവസരം. ഒരു ഫാഷൻ സെൽഫി കൊണ്ട് റാംപിൽ തിളങ്ങാനും 15,000 രൂപയുടെ ഷോപ്പിങ് വൗച്ചർ നേടാനുമുള്ള അവസരം ഒരുക്കുന്നത് ഫാഷൻ ലോകത്തെ പ്രമുഖ ബ്രാന്‍ഡായ ലൈഫ്സ്റ്റൈൽ ആണ്. ഓണം സ്പെഷലായി തൃശൂർ, തിരുവനന്തപുരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല സ്റ്റൈലിഷായി സെൽഫി എടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സ്റ്റൈൽ ഐകൺ ആകാനും സമ്മാനം നേടാനും ഒരു സുവർണാവസരം. ഒരു ഫാഷൻ സെൽഫി കൊണ്ട് റാംപിൽ തിളങ്ങാനും 15,000 രൂപയുടെ ഷോപ്പിങ് വൗച്ചർ നേടാനുമുള്ള അവസരം ഒരുക്കുന്നത് ഫാഷൻ ലോകത്തെ പ്രമുഖ ബ്രാന്‍ഡായ ലൈഫ്സ്റ്റൈൽ ആണ്. ഓണം സ്പെഷലായി തൃശൂർ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന സ്റ്റൈൽ ഐക്കണിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.

തിരുവനന്തപുരം

ADVERTISEMENT

സ്റ്റൈലിഷായി ഒരു ഫാഷൻ സെൽഫി എടുക്കുക. ഈ ഫോട്ടോ ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ #LifestyleIcontrivandrum എന്ന ഹാഷ്ടാഗിനൊപ്പം പങ്കുവയ്ക്കുക. സെപ്റ്റംബർ 4 വരെയാണ് ചിത്രം പങ്കുവയ്ക്കാനുള്ള സമയം. തിരഞ്ഞെടുക്കുന്നവർക്ക് സെപ്റ്റംബർ 7ന് ലൈഫ്സ്റ്റൈൽ, മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാം. റാംപിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും സ്റ്റൈലിഷായി തിരഞ്ഞെടുക്കുന്ന സ്ത്രീക്കും പുരുഷനും 15,000 രൂപയുടെ വൗച്ചറുകൾ സമ്മാനം.

കൊച്ചി

ADVERTISEMENT

നിങ്ങളുടെ ഫാഷൻ സെൽഫി #Lifestyleiconcochin എന്ന ഹാഷ്ടാഗിനൊപ്പം ഫെയ്സ്ബുക്കിലേ ഇൻസ്റ്റഗ്രാമിലോ സെപ്റ്റംബർ നാലിന് മുൻപ് പങ്കുവയ്ക്കൂ. തിരഞ്ഞെടുക്കുന്നവർക്ക് ലൈഫ്സ്റ്റൈൽ, ഒയാസിസ് സെന്റർ ഗ്രാൻഡ് മാളിൽ സെപ്റ്റംബർ 7ന്  സംഘടിപ്പിക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാം. റാംപിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും സ്റ്റൈലിഷായി തിരഞ്ഞെടുക്കുന്ന സ്ത്രീക്കും പുരുഷനും 15000 രൂപയുടെ വൗച്ചറുകൾ സമ്മാനം.

തൃശൂർ

ADVERTISEMENT

നിങ്ങളുടെ സെൽഫി  #LifestyleIconthrissur എന്ന ഹാഷ്ടാഗിനൊപ്പം ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ സെപ്റ്റംബർ നാലിനു മുന്‍പ് പങ്കുവയ്ക്കൂ. തിരഞ്ഞെടുക്കുന്നവർക്ക് ലൈഫ്സ്റ്റൈൽ, ശോഭ സിറ്റി മാളിൽ സെപ്റ്റംബർ 6ന് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാം. റാംപിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും സ്റ്റൈലിഷായി തിരഞ്ഞെടുക്കുന്ന സ്ത്രീക്കും പുരുഷനും 15,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനം