ഓണത്തിനു മുന്നോടിയായി പ്രത്യേക ആഭരണ–വസ്ത്ര ശേഖരമൊരുക്കി കൃഷ്ണപ്രഭാസ് ജൈനിക സ്കൂൾ ഓഫ് ആർട്സ്. ‘ഊർജ ദ് ട്രെയിൽ ഓഫ് ആർട്ട്’ എന്ന പേരിൽ കൊച്ചി പനമ്പിള്ളി നഗറിലെ മേഴ്സി ബാറ്റിമെന്റ് മൂന്നാം നിലയിൽ ഓഗസ്റ്റ് 31ന് രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് വിൽപന. വിവിധ സംസ്ഥാനങ്ങളിലെ കൈത്തറി സാരികളിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണത്തിനു മുന്നോടിയായി പ്രത്യേക ആഭരണ–വസ്ത്ര ശേഖരമൊരുക്കി കൃഷ്ണപ്രഭാസ് ജൈനിക സ്കൂൾ ഓഫ് ആർട്സ്.  ‘ഊർജ ദ് ട്രെയിൽ ഓഫ് ആർട്ട്’ എന്ന പേരിൽ കൊച്ചി പനമ്പിള്ളി നഗറിലെ മേഴ്സി ബാറ്റിമെന്റ് മൂന്നാം നിലയിൽ ഓഗസ്റ്റ് 31ന് രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് വിൽപന. വിവിധ സംസ്ഥാനങ്ങളിലെ കൈത്തറി സാരികളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്തവയാണ് ഊർജയുടെ പ്രധാന ആകര്‍ഷണം

ബനാറസി, പട്ട്യാല, കുച്ച്, ഫുൽക്കാരി, അജ്‌രക് ദുപ്പട്ട എന്നീ ഇന്ത്യൻ പാരമ്പര്യ പ്രൗഡി നിറയുന്ന വസ്ത്രങ്ങളും ലഭ്യമാണ്. അഫ്ഗാൻ ട്രൈബൽ ആഭരണങ്ങളാണ് കലക്‌ഷനിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. 

ADVERTISEMENT

ഇന്ത്യന്‍ കൈത്തറിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമുള്ളതിനാൽ പ്രത്യകമായി നെയ്തെടുത്ത സാരികളാണ് ഓണം സ്പെഷൽ. പുരുഷൻമാർ‍ക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങളുടെ വൻശേഖരവും ഒരുക്കിയിട്ടുണ്ട്.