ഏതാനും ആഴ്ചകളായി മലരിക്കലിലെ ആമ്പൽ പാടത്ത് ചിത്രങ്ങൾ എടുക്കാനും ടിക് ടോക് ചെയ്യാനും എത്തുന്നവരുടെ തിരക്കാണ്. മലരിക്കൽ വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടയിലാണ് മാളവിക ഫോട്ടോഷൂട്ട് നടത്തിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമ്പൽ പൂക്കൾക്കിടയില്‍ നടി മാളവിക വെയ്ൽസിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. കോട്ടയം മലരിക്കലിലെ വയലിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഏതാനും ആഴ്ചകളായി മലരിക്കലിലെ ആമ്പൽ പാടത്ത് ചിത്രങ്ങൾ എടുക്കാനും ടിക് ടോക് ചെയ്യാനും എത്തുന്നവരുടെ തിരക്കാണ്. ഇതോടെ മലരിക്കൽ വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടയിലാണ് മാളവികയുടെ ഫോട്ടോഷൂട്ട്.

ആമ്പലുകളുടെ പിങ്ക് നിറവും ഇലകളുടെ പച്ചപ്പും നിറയുന്ന പശ്ചാത്തലത്തിൽ ലാവണ്ടർ നിറത്തിലുള്ള അംബ്രല്ല ഗൗൺ ആണ് മാളവിക ധരിച്ചിരിക്കുന്നത്. ഫ്രിൽഡ് നെക് സ്റ്റൈലിനൊപ്പം ബെൽ സ്ലീവ്സാണ് ഗൗണിന് മിഴിവേകുന്നു. മെറ്റാലിക് കട്ട് ട്യൂബ് വർക്കുകളുടെ സൗന്ദര്യവും ഗൗണിൽ കാണാം. 

ADVERTISEMENT

സെലിബ്രിറ്റി ഫൊട്ടോഗ്രഫർ മോജിൻ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. കാക്കനാടുള്ള ‘ദിവ വുമൺസ് ക്ലോത്തിങ് സ്റ്റോർ’ ആണ് വസ്ത്രം ഡിസൈൻ ചെയ്തത്. ഷഫീന കെ.എസ് സ്റ്റൈലിങ്ങും വിനീഷ് മുരളി നിമ്മി എന്നിവർ ചേർന്നാണ് മേക്കപ്.

നിരവധി ആരാധകരുള്ള മാളവിക വെയ്ൽസ് മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.