വീട്ടുകാരുടെ കാര്യം ആലോചിച്ചപ്പോഴാണ് വേദന തോന്നിയത്. ‘പോയി കിളച്ച് കൂടെ’ എന്നൊക്കെ ചോദിച്ചവരുണ്ട്. മക്കൾക്ക് ഇതെല്ലാം വായിക്കുമ്പോള്‍ വല്ലതാകില്ലേ എന്ന് ശരത് ചോദിക്കുന്നു....

വീട്ടുകാരുടെ കാര്യം ആലോചിച്ചപ്പോഴാണ് വേദന തോന്നിയത്. ‘പോയി കിളച്ച് കൂടെ’ എന്നൊക്കെ ചോദിച്ചവരുണ്ട്. മക്കൾക്ക് ഇതെല്ലാം വായിക്കുമ്പോള്‍ വല്ലതാകില്ലേ എന്ന് ശരത് ചോദിക്കുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മിനിസ്ക്രീനിലെ നായകന്മാരില്‍ മുൻനിര താരമാണ് ശരത് ദാസ്. അഭിനയരംഗത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള താരം അടുത്തിടെ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. ‘ഭ്രമണം’ എന്ന സീരിയലിലെ ഒരു രംഗം മുൻനിർത്തിയായിരുന്നു ഇത്. അപഹസിക്കലുകളും ട്രോളുകളും ഇതിന്റെ ഭാഗമായി ഉണ്ടായി. ഇത് തന്റെ മക്കളെയടക്കം വേദനിപ്പിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശരത് ദാസ്.

ആദ്യം തമാശയായി തോന്നി. എന്നാൽ വ്യാപകമായതോടെ മക്കളുൾപ്പടെ കുടുംബത്തെ മുഴുവന്‍ അത് സങ്കടത്തിലാക്കി. ട്രോളന്മാരുടെ ആക്രമണം അതിരു കവിഞ്ഞു പോയി എന്നാണ് ശരത് ദാസ് ഒരു അഭിമുഖത്തിൽ‌ പ്രതികരിച്ചത്. തമാശയിൽ നിന്നു മാറി വ്യക്തിപരമായ അധിക്ഷേപമായിരുന്നു പലരും നടത്തിയത്.

ADVERTISEMENT

വീട്ടുകാരുടെ കാര്യം ആലോചിച്ചപ്പോഴാണ് വേദന തോന്നിയത്. ‘പോയി കിളച്ച് കൂടെ’ എന്നൊക്കെ ചോദിച്ചവരുണ്ട്. മക്കൾക്ക് ഇതെല്ലാം വായിക്കുമ്പോള്‍ വല്ലാതാകില്ലേ എന്ന് ശരത് ചോദിക്കുന്നു. ട്രോളുകളെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ‘അത് അച്ഛന്റെ സ്വകാര്യ കാര്യമാണ്. ഞങ്ങളോട് ചോദിക്കേണ്ട’ എന്നു പറയാൻ മക്കളെ പഠിപ്പിച്ചുവെന്നും താരം പറയുന്നു.